For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഒഴിവുകൾ 35 ഏറെ, ശമ്പളം 47,600 ഇൻകം ടാക്സ് വകുപ്പിന്റെ കീഴിൽ ജോലി നേടാം

ഒഴിവുകൾ 35 ഏറെ, ശമ്പളം 47,600 ഇൻകം ടാക്സ് വകുപ്പിന്റെ കീഴിൽ ജോലി നേടാം


കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ അവസരം. കേന്ദ്ര സര്‍ക്കാര്‍ ഇന്‍കം ടാക്‌സ് വകുപ്പിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി തസ്തികകളിലാണ് നിയമനം നടക്കുക. മിനിമം ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ആകെ 35 ഒഴിവുകളാണുള്ളത്. ഡിസംബര്‍ 16ന് മുന്‍പായി തപാല്‍ മുഖേന അപേക്ഷിക്കണം

സ്തികകളും ഒഴിവും ചുവടെ കൊടുത്തിരിക്കുന്നു

ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍- സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി നിയമനങ്ങള്‍. ആകെ 35 ഒഴിവുകള്‍. 

Advt No: DR/2024-25
സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി പോസ്റ്റില്‍ 15 ഒഴിവുകളും, പ്രൈവറ്റ് സെക്രട്ടറി 20 ഒഴിവുകളുമുണ്ട്.

ശമ്പളത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 44,000 രൂപ മുതല്‍ 47,600 രൂപ വരെ ശമ്പളം ലഭിക്കും. 

ഒഴിവിന് വേണ്ട പ്രായപരിധികൾ എങ്ങനെയെന്ന് നോക്കാം

സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി 35 വയസ് കവിയരുത്. പ്രൈവറ്റ് സെക്രട്ടറി35 വയസ് കവിയരുത്. (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും)

യോഗ്യതകളും മറ്റു വിവരങ്ങളും
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. 
 A Speed of 120 Words per minute (w.p.m) in English Shorthand

അപേക്ഷിക്കേണ്ട ശരിയായ രീതി
ഉദ്യോഗാര്‍ഥികള്‍ നിര്‍ബന്ധമായും താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം അതില്‍ നല്‍കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ഡിസംബര്‍ 16ന് മുന്‍പായി നിര്‍ദ്ദിശ്ട വിലാസത്തില്‍ അയക്കുക. 
The applications are to be sent to the Deptuy Regitsrar, Income Tax Appellate Tribunal, Pratishtha Bhavan, Old Cetnral Govt. Offices Building, Fourth floor, 101, Maharshi Karve Marg, Mumbai, Pin Code – 400 020. The application form as well as envelope containing the same should be clearly inscribed with 'APPLICATION FOR THE POST OF Sr.PS/ PS/ Sr.PS & PS BOTH
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാൻ വേണ്ടി click

Post a Comment