ഹോസ്പിറ്റലിൽ ഡാറ്റ എൻട്രി മുതൽ അവസരങ്ങൾ
ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.ഇന്റർവ്യൂ വഴി ജോലി നേടാവുന്ന ഈ ഒഴിവിലേക്കു പരമാവധി നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക.
പ്രതിമാസ വേതനം 15,000 രൂപ.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
2024 ഡിസംബര്‍ ഒന്നിന് 40 വയസ്സ് കവിയരുത്.
ഗവ. അംഗീകൃത ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും നേടിയവരായിരിക്കണം.
ഡാറ്റ എന്‍ട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477 2282021
• കോട്ടയം ജില്ലാ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനൽ രൂപീകരിക്കുന്നു.
ഇതിലേക്ക് ഏഴ് വർഷം പ്രവൃത്തിപരിചയമുള്ള അഭിഭാഷകർ നിശ്ചിത യോഗ്യതയും ജനന തീയതിയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൈകാര്യം ചെയ്ത ഗൗരവമുള്ള മൂന്ന് ക്രിമിനൽ കേസുകളുടെയും മൂന്ന് സെഷൻസ് കേസുകളുടെയും വിധിപ്പകർപ്പും സഹിതം വെള്ള പേപ്പറിൽ തയാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ ഡിസംബർ 13 ന് വൈകീട്ട് മൂന്നിനകം ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം
തൊഴിൽ | വിജ്ഞാപനം |
---|---|
സ്ത്രീകൾക്കും പുരുഷന്മാർക്കും ഇന്ത്യൻ ആർമിയിൽ അവസരം | Apply now |
കൃഷി ഭവനിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും അവസരങ്ങൾ | Apply now |
കേരള പോലീസ് റിക്രൂട്ട്മെൻ്റ് 2024 - വിവിധ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/ വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികകൾ | Apply now |
Data Entry Opportunities in Hospital
Applications are invited from eligible candidates for the temporary vacancy of Data Entry Operator in Alappuzha Govt. TD Medical College Hospital. Share this vacancy with your friends as much as possible, as you can get a job through interview.
• Monthly salary is Rs. 15,000.
Appointment will be based on written test and interview.
Not more than 40 years of age as on December 1, 2024.
Must have a Govt. recognized degree and a diploma in computer application.
One year of work experience in data entry is desirable.
For details, call: 0477 2282021
Kottayam District Govt. A panel of qualified advocates is being formed for the appointment of Pleader and Public Prosecutor.
To this end, advocates with seven years of experience should submit an application on white paper with a photograph attached, along with self-attested copies of documents proving their qualification, date of birth and experience, and a copy of the judgment of three serious criminal cases and three sessions cases handled, to the District Collector's office by 3 pm on December 13, either in person or by post.
ലേറ്റസ്റ്റ് തൊഴിൽ വാർത്തകൾ അറിയാൻ
(https://whatsapp.com/channel/0029VaiggkpJf05aUyZPdE1o join ചെയ്യു ക
Many personal loan apps in India provide instant loans ranging from ₹1,000 to ₹20 lakh. These apps usually have minimal documentation requirements and fast approval processes. Here are some popular ones |
---|
1. Instant Small Loan Apps (₹1,000 to ₹50,000)KreditBee: Offers loans from ₹1,000 to ₹4 lakh, ideal for small amounts.mPokket: Focused on students and salaried professionals; loans start from ₹500.CASHe: Provides loans up to ₹4 lakh with flexible repayment options. |
---|