For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ലുലു ഹൈപ്പർമാർക്കറ്റിൽ കേരളത്തിൽഅവസരങ്ങൾ

Lulu mall jobs, keralajobs, all thozhilvaartha

ലുലു ഹൈപ്പർമാർക്കറ്റിൽ കേരളത്തിൽഅവസരങ്ങൾ

 


ലുലു ഹൈപ്പർമാർക്കറ്റിൽ കേരളത്തിൽ

പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ കേരളത്തിൽ വിവിധ പോസ്റ്റുകളിലായി നിരവധി ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി ഇന്റർവ്യൂ നടത്തുന്നു. കൂടുതൽ വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്ന ചിത്രത്തിൽ നിന്നും വായിച്ചു മനസ്സിലാക്കുക.

ജോലി ഒഴിവുകൾ

1)സൂപ്പർവൈസർ

2)സെക്യൂരിറ്റി സൂപ്പർവൈസർ/ഓഫീസർ/ഗാർഡ്/സിസിടിവി ഓപ്പറേറ്റർ

3)മെയിൻ്റനൻസ് സൂപ്പർവൈസർ/HVAC 4)ടെക്നീഷ്യൻ/മൾട്ടി ടെക്നീഷ്യൻ

5)സൗസ് ഷെഫ്

6)സ്റ്റോർകീപ്പർ/

7)ഡാറ്റ എൻട്രി ഓപ്പറേറ്റർ

8)വിഷ്വൽ മർച്ചൻഡൈസർ

9)സെയിൽസ്മാൻ

10)സെയിൽസ് വുമൺ

11)സീനിയർ സെയിൽസ്മാൻ/സീനിയർ 12)സെയിൽസ് വുമൺ

13)കാഷ്യർ

14)റൈഡ് ഓപ്പറേറ്റർ

കമ്മിസ്/ഷെഫ് ഡി പാർട്ടി/ഡിസിഡിപി

15)തയ്യൽക്കാരൻ (ജെൻ്റ്സ്/ലേഡീസ്)

സഹായി/പാക്കർ.





വാക്ക്-ഇൻ ഇൻ്റർവ്യൂ:

തീയതി: 19/01/2025 സമയം: രാവിലെ 10 മുതൽ വൈകിട്ട് 3 വരെ

സ്ഥലം: ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി, പഴയ ബസ് സ്റ്റാൻഡിന് സമീപം, കണ്ണൂർ, കേരളം, 670645

Post a Comment