For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് ഒഴിവുകൾ

Kerala jobs, all jobs

 


കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് ഒഴിവുകൾ


കേരള പി എസ് സി വിവിധ വകുപ്പുകളിലെ, (NCC, ടൂറിസം, എക്സൈസ്, പോലീസ്, SWD, ഗതാഗതം ഒഴികെ) ഡ്രൈവർ Gr II (LDV)/ ഡ്രൈവർ-കം - ഓഫീസ് അറ്റൻഡൻ്റ് (LDV) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ

യോഗ്യത:
1. ഏഴാം ക്ലാസ്/ III ഫോം
2. ലൈറ്റ് മോട്ടോർ വെഹിക്കിൾ ഓടിക്കാൻ മൂന്ന് വർഷത്തെ സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ്
3. ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗിലെ പ്രാവീണ്യം



പ്രായം: 18 - 39 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 25,100 - 57,900 രൂപ

ഉദ്യോഗാർത്ഥികൾ 621/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി 29ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

Post a Comment