For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഹൈപ്പർ മാർക്കറ്റിലെ വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.

All kerala jobs,thozhilvaartha, keralajobs,

ഹൈപ്പർ മാർക്കറ്റിലെ വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.


പ്രശ്‌സ്ത ഹൈപ്പർ മാർക്കറ്റുകളിൽ ഒന്നായ ജാംജൂമിന്റെ പുതിയ ഷോറൂമിലേക്ക് വിവിധ ഒഴിവുകൾ വന്നിട്ടുണ്ട്,സെയിൽസ് എക്സിക്യൂട്ടീവ്, ഹെൽപ്പേർ,ഹൗസ് കീപ്പിങ് സ്റ്റാഫ്‌,ബില്ലിങ് എക്സിക്യൂട്ടീവ് തുടങ്ങിയാ ഒഴിവുകൾ നേരിട്ട് ജോലി നേടാൻ അവസരം. താഴെ നൽകിയ ജോലി വിവരങ്ങൾ വായിച്ച ശേഷം ബയോഡേറ്റ അയക്കുക.

സ്ഥാപനം : ജാം ജ്യും ഹൈപ്പർ മാർക്കറ്റ് 

സ്ഥലം : മലപ്പുറം 

മലപ്പുറം ജില്ലയിലെ പുതിയ ഷോറൂമിലേക്ക് ആണ് ഇപ്പോൾ ഒഴിവുകൾ

 ലഭിച്ചിട്ടുള്ള അവസരങ്ങൾ

1) ബില്ലിങ് എക്സിക്യൂട്ടീവ് (M)

2)സെയിൽസ് എക്സിക്യൂട്ടീവ് (M)

3)ഹെൽപ്പർ (M)

4) ഹൗസ്കീപ്പിങ് (M)

ഒഴിവുകളും യോഗ്യത മറ്റു വിവരങ്ങളു


1.ബില്ലിങ് എക്സിക്യൂട്ടീവ് (M)

 പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം എക്സ്പീരിയൻസ് ആവശ്യമില്ല.

2. സെയിൽസ് എക്സിക്യൂട്ടീവ് (M)

• Grocery Food

• Department Store

• Non Food

• Roastery

• Household

• Fruits & Vegetables

• Gifts & Toys

 എക്സ്പീരിയൻസ് ഉള്ളവർക്കുമില്ലാത്തവർക്കും അപേക്ഷ സമർപ്പിക്കാം. കുറഞ്ഞ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.

3. ഹെൽപ്പർ (M)

4. ഹൗസ്കീപ്പിങ് (M)

ജോലി നേടാനായി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ചുവടെ നൽകിയ ഡേറ്റ് സ്ഥലത്തു പങ്കെടുക്കുക, നിങ്ങളുടെ ബയോഡേറ്റ അയക്കുക ഇമെയിൽ വഴി.

ഇന്റർവ്യൂ വിവരങ്ങൾ 

2025 JANUARY 14 TUESDAY

10.00 AM TO 2.00 PM

Post a Comment