For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ അവസരങ്ങൾ

Kerala jobs, 10 jobs, all kerala jobs, joli ozhivukal, innathe joli

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ അവസരങ്ങൾ


കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ അവസരങ്ങൾ

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് , ഖരമാലിന്യ സംസ്‌കരണം , ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണം എന്നിവയുടെ ഭാഗമായി പരിശോധനകള്‍ നടത്തുന്നതിന് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു

കണ്ണൂർ, കാസർകോട്, ആലപ്പുഴ, എറണാകുളം,


കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിലാണ് ഒഴിവുകൾ

യോഗ്യത: BTech (സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെൻ്റ് )

പ്രായപരിധി: 40 വയസ്സ്

ശമ്പളം: 25,000 രൂപ

നോട്ടിഫിക്കേഷൻ

ഇൻ്റർവ്യു തീയതി: ജനുവരി 9

വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

2) പാലക്കാട്: അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പെയിന്ററുടെ താല്‍ക്കാലിക ഒഴിവ്. യോഗ്യത എസ്.എസ്.എല്‍.സി അല്ലെങ്കില്‍ ഐ.ടി.എസ്, പെയിന്റര്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.വയസ്സ് ജനുവരി ഒന്നിന് 18 നും 41 നും മദ്ധ്യേ.

ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവ് അനുവദനീയം.

ശമ്പളം 13000 രൂപ.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജനുവരി 18 ന് മുമ്പായി നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

Post a Comment