For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

നാലാം ക്ലാസ്,പത്താം ക്ലാസ്, പ്ലസ് ടു, ഉള്ളവർക്ക് തൊഴിലവസരങ്ങൾ

Thozhilvaartha,10 class jobs, my kerala jobs, all kerala jobs,Kerala local jobs


വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 789 ഒഴിവുകളിലേക്ക്  ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്‌ -  മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ ജനുവരി 24, 2025ന് മാറാടി ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു


പ്രത്യേക വൈദഗ്ധ്യ മേഖലകൾ: എം/ബി/ഡി ഫാർമ/ഫാർമ -ഡി, ഫാഷൻ ഡിസൈൻ ഡിഗ്രി, ബികോം + റ്റാലി (അക്കൗണ്ടന്റ്), എംബിഎ HR, എംഎസ്‌സി ബയോടെക്നോളജി, മൈക്രോബിയോളജി, ബയോകെമിസ്റ്ററി, ഐടിഐ (എംഎംവി), ഡിപ്ലോമ (ഓട്ടോമൊബൈൽ), ഐടിഐ/ഡിപ്ലോമ (സിവിൽ), ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം, പത്താം ക്ലാസ്, പ്ലസ് ടു, നാലാം ക്ലാസ് (ക്ലീനിങ് സ്റ്റാഫ്),  എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം


താല്പര്യമുള്ളവർ 24/01/2025 ന്  നേരിട്ട്  മാറാടി ഗ്രാമപഞ്ചായത്ത്‌  ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ  സഹിതം  ഹാജരാവുക.

പ്രായപരിധി  : 18-60 ( പരവാവധി )

ശ്രദ്ധി ക്കുക: 45 വയസ്സ് കഴിഞ്ഞവർ കമ്പനി ഡീറ്റെയിൽസ് വായിച്ചതിനു ശേഷം പങ്കെടുക്കുക 

സമയം : രാവിലെ 10 മുതല്‍ 2:30 വരെ


രെജിസ്ട്രേഷൻ ലിങ്ക്: 

കമ്പനി ഡീറ്റെയിൽസ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക-

Post a Comment