For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരങ്ങൾ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരങ്ങൾ



എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ തസ്തികളിൽ ജോലി നേടാൻ അവസരം താൽപര്യമുള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 18ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസസ്)

ഒഴിവ്: 13

യോഗ്യത: എഞ്ചിനിയറിംഗ്/ ടെക്നോളജി ബിരുദം ( ഫയർ എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് / ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്)

ജൂനിയർ എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്‌സസ്)

ഒഴിവ്: 66

യോഗ്യത: ബിരുദം/ MBA/ തത്തുല്യം ( HRM/HRD/PM&IR/ ലേബർ വെൽഫയർ)

ജൂനിയർ എക്സിക്യൂട്ടീവ് (ഓഫീസൽ ലാംഗ്വേജ്)

ഒഴിവ്: 4

യോഗ്യത: ഹിന്ദിയിലോ ഇംഗ്ലീഷിലോ ബിരുദാനന്തര ബിരുദം

പരിചയം: 2 വർഷം

പ്രായപരിധി: 27 വയസ്സ്

( SC/ ST/ OBC/ PwBD/ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)ശമ്പളം: 40,000 - 1,40,000 രൂപ

അപേക്ഷ ഫീസ്

വനിത/ SC/ ST/ PWD/ അപ്രന്റീസ് : ഇല്ല

മറ്റുള്ളവർ: 1,000 രൂപ

നോട്ടിഫിക്കേഷൻ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 18ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


Post a Comment