For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പത്താം ക്ലാസുമുതല്‍ യോഗ്യതയുള്ളവര്‍ക്ക് വമ്പന്‍ അവസരം

Dubai job vacancy,Dubai jobs Jobs in Dubai Dubai job vacancies Dubai careers Dubai employment Work in Dubai Dubai job openings Dubai career opp

കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പത്താം ക്ലാസുമുതല്‍ യോഗ്യതയുള്ളവര്‍ക്ക് വമ്പന്‍ അവസരം

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (NCESS) ല്‍ ജോലി നേടാന്‍ അവസരം. ട്രാന്‍സ്ലേറ്റര്‍, പ്രൊജക്ട് അസോസിയേറ്റ്, അസിസ്റ്റന്റ്, എംടിഎസ് ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. യോഗ്യരായവര്‍ ഏപ്രില്‍ 10ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തികയും ഒഴിവുകളും

നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (NCESS) ല്‍- ഹിന്ദി ട്രാന്‍സ്ലേറ്റര്‍, പ്രൊജക്ട് അസോസിയേറ്റ് II, പ്രൊജക്ട് അസോസിയേറ്റ് I, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഫീല്‍ഡ് അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍), സയന്റിഫിക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, പ്ലംബര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 25.

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം, ഒരു വര്‍ഷത്തേക്ക്. 

ഹിന്ദി ട്രാന്‍സ്ലേറ്റര്‍1പ്രൊജക്ട് അസോസിയേറ്റ് II5പ്രൊജക്ട് അസോസിയേറ്റ് I2ടെക്‌നിക്കല്‍ അസിസ്റ്റന്റ്3ഫീല്‍ഡ് അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍)1സയന്റിഫിക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്11പ്ലംബര്‍1മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്1

പ്രായപരിധി

ഹിന്ദി ട്രാന്‍സ്ലേറ്റര്‍35 yearsപ്രൊജക്ട് അസോസിയേറ്റ് II35 yearsപ്രൊജക്ട് അസോസിയേറ്റ് I35 yearsടെക്‌നിക്കല്‍ അസിസ്റ്റന്റ്50 yearsഫീല്‍ഡ് അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍)50 yearsസയന്റിഫിക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്50 yearsപ്ലംബര്‍50 yearsമള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്25 years 

ശമ്പളം

ഹിന്ദി ട്രാന്‍സ്ലേറ്റര്‍Rs. 28,000/- plus HRA as applicableപ്രൊജക്ട് അസോസിയേറ്റ് IIRs. 28,000/- plus HRA as applicableപ്രൊജക്ട് അസോസിയേറ്റ് IRs. 25,000/- plus HRA as applicableടെക്‌നിക്കല്‍ അസിസ്റ്റന്റ്Rs. 20,000/- plus HRA as applicable. ഫീല്‍ഡ് അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍)Rs. 20,000/- plus HRA as applicable. സയന്റിഫിക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്Rs. 18,000/- + HRA as applicableപ്ലംബര്‍Rs. 18,000/- + HRA as applicableമള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്Rs. 15,000/- (consolidated)

യോഗ്യത

ഹിന്ദി ട്രാന്‍സ്ലേറ്റര്‍

ഹിന്ദിയില്‍ ബിരുദം. ഹിന്ദി ടു ഇംഗ്ലീഷ് ട്രാന്‍സ്ലേഷനില്‍ ഡിപ്ലോമയെ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സോ പാസായിരിക്കണം. 

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

പ്രൊജക്ട് അസോസിയേറ്റ് II

സിഎ/ സിഎംഎ (ഇന്റര്‍) അല്ലെങ്കില്‍ എംകോം അല്ലെങ്കില്‍ എംബിഎ (ഫിനാന്‍സ്). 

ഫിനാന്‍സ് & അക്കൗണ്ട്‌സ് രംഗത്ത് രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

പ്രൊജക്ട് അസോസിയേറ്റ് I

കൊമേഴ്‌സ് പിജി. ഫിനാന്‍സ് & അക്കൗണ്ട്‌സ് രംഗത്ത് ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

ടെക്‌നിക്കല്‍ അസിസ്റ്റന്റ്

ബി.എസ്.സി OR കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം. OR കമ്പ്യൂട്ടര്‍ സയന്‍സ് മൂന്ന് വര്‍ഷ ഡിപ്ലോമ. 

ഫീല്‍ഡ് അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍) 

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ. രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

സയന്റിഫിക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. രണ്ട് വര്‍ഷത്തെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എക്‌സ്പീരിയന്‍സ്. 

പ്ലംബര്‍

ഐ.ടി.ഐ (പ്ലംബിങ്). സമാന മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. 

സെലക്ഷന്‍

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കമ്പനിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം ഓണ്‍ലൈനായി ഏപ്രില്‍ 10ന് മുന്‍പായി അപേക്ഷിക്കണം. 

അപേക്ഷ: https://vacancy.ncess.gov.in/landing-page/309 

വിജ്ഞാപനം: Click 

opportunity to get a job at the national centre for earth science studies (ncess), which operates under the central government in thiruvananthapuram. recruitment is being conducted for translator, project associate, assistant, and mts posts. eligible candidates should apply before april 10.

Post a Comment