Walk-in Interview Chemmanur international jewellery group; ചെമ്മാണ്ണുർ ഇന്റർനാഷണൽ ഗ്രൂപ്പിൽ ജോലി അവസരം
ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ഗ്രൂപ്പ് മാവേലിക്കരയിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. Salesman / Salesgirl കമ്പ്യൂട്ടർ ഓപ്പറേറ്റർ, ബില്ലിംഗ്, അക്കൗണ്ടന്റ്, മാർക്കറ്റിംഗ് മാനേജർ, ഷോറൂം മാനേജർ എന്നീ വിവിധ തസ്തികകളിലേക്ക് എക്സ്പീരിയൻസ് ഉള്ളവർക്കും പുതുമുഖങ്ങൾക്കും (Freshers) അവസരമുണ്ട്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം ജോലി നേടാം.
Job Details
തസ്തിക യോഗ്യത / അനുഭവം
Salesman (Gold & Diamond) ജ്വല്ലറി അനുഭവം ഉള്ളവർക്ക്മുൻഗണന
Salesman (Trainee) പുതുമുഖങ്ങൾക്കും അവസരം
Salesgirl പുതുമുഖങ്ങൾക്കും അവസരം
Computer Operator (Male) ബില്ലിംഗ്, ഡാറ്റാ എൻട്രി
Accountant (Male) B.Com, അനുഭവം മുൻഗണന
Showroom Manager ജ്വല്ലറി അനുഭവം മുൻഗണന
Marketing Manager മാർക്കറ്റിംഗിൽ അനുഭവം ആവശ്യം.
Job Location
പ്രധാന ജോലി സ്ഥലം: മാവേലിക്കര, ആലപ്പുഴ ജില്ല
എന്നാൽ, ആവശ്യമെങ്കിൽ കമ്പനിയുടെ മറ്റ് ബ്രാഞ്ചുകളിലേക്കും നിയമനം ഉണ്ടായേക്കാം.
Salary Details
വ്യവസായ നിലവാരത്തിലുള്ള ശമ്പളം (Industry standard).
കഴിവിനും അനുഭവത്തിനും അനുസരിച്ച് പ്രതിഫലം നിശ്ചയിക്കും.
അഭിമുഖത്തിൽ വ്യക്തമാക്കും.
Qualification details
Salesman / Salesgirl: ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു / ഡിഗ്രി (Freshers/Experienced).
Accountant: B.com.
Computer Operator: ബേസിക് കമ്പ്യൂട്ടർ & ബില്ലിംഗ് സോഫ്റ്റ്വെയർ അറിവ്.
Manager posts: ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം.
Age Limit
ഏകദേശം 21 മുതൽ 35 വയസ്സ് വരെ (മാനേജർ തസ്തികകൾക്ക് അനുഭവമനുസരിച്ച് ഇളവ് ലഭിച്ചേക്കാം)
Selection Process
വാക്ക്-ഇൻ ഇന്റർവ്യൂ (നേരിട്ട് പങ്കെടുക്കുക).
രേഖകൾ പരിശോധന.
പാനൽ അഭിമുഖം.
തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉടൻ നിയമനം.
How to Apply
പങ്കെടുക്കേണ്ട രീതി:
തീയതി: ബുധൻ, വ്യാഴം (ഈ ആഴ്ച)
സമയം: രാവിലെ 10:30 മുതൽ ഉച്ച 1:00 വരെ
വേദി:
Hotel Travancore Regency,
Mitchel Junction, Mavelikara
കൂടുതൽ വിവരങ്ങൾക്ക്:
Call / WhatsApp: 9562 9562 75
ഇമെയിൽ: HR@chemmanurinternational.com
കൂടെ കൊണ്ടുവരേണ്ടവ:
അപ്ഡേറ്റ് ചെയ്ത റെസ്യൂമെ.
പാസ്പോർട്ട് സൈസ് ഫോട്ടോ.
വിദ്യാഭ്യാസ, അനുഭവ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ
