For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ബാങ്ക് ഓഫ് ബറോഡയിൽ ജോലി ഒഴിവ്

Kerala job

 



ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2026 – Wealth Management വിഭാഗത്തിൽ 104 ഒഴിവ്

Bank of Baroda (BOB) Wealth Management Services Department-ൽ വിവിധ പദവികളിലേക്ക് കരാർ അടിസ്ഥാനത്തിൽ  റിക്രൂട്ട്മെന്റ് നടത്തുന്നു. ബാങ്കിംഗ് & ഫിനാൻഷ്യൽ മേഖലയിലുള്ള പരിചയമുള്ളവർക്ക് മികച്ച അവസരമാണിത്.

അപേക്ഷ ആരംഭിക്കുന്നത്: 27 മാർച്ച് 2026
അവസാന തീയതി: 16 ഏപ്രിൽ 2026

പ്രധാന വിവരങ്ങ

സ്ഥാപനത്തിന്റെ പേര്: Bank of Baroda

വകുപ്പ്: Wealth Management Services

മൊത്തം ഒഴിവുകൾ: 104

ജോലിയിടം: ഇന്ത്യ മുഴുവൻ

ജോലി തരം: കരാർ അടിസ്ഥാനത്തിൽ (Contract Basis)

ഒഴിവുകളുടെ വിശദാംശങ്ങൾ
1.AVP II – Group Head

ഒഴിവുകൾ: 4

പ്രായപരിധി: 31 – 45

യോഗ്യത: Graduation + MBA (Preferable)

പരിചയം: 10 വർഷം Wealth Management മേഖലയിൽ

2.AVP II – Territory Head

ഒഴിവുകൾ: 17

പ്രായപരിധി: 27 – 40

പരിചയം: കുറഞ്ഞത് 6 വർഷം

3.Deputy Manager – Senior Relationship Manager

ഒഴിവുകൾ: 70

പ്രായപരിധി: 24 – 35

പരിചയം: 3 വർഷം

4.Deputy Manager – Wealth Strategist
ഒഴിവുകൾ: 13

പ്രായപരിധി: 24 – 45

പരിചയം: 3 വർഷം

ശ്രദ്ധിക്കുക: എല്ലാ യോഗ്യതകളും Govt. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നായിരിക്കണം

പ്രധാന യോഗ്യതകൾ

Graduation നിർബന്ധം

Finance/Investment മേഖലയിൽ അറിവ്

Relationship Management പരിചയം

NISM / IRDA സർട്ടിഫിക്കേഷൻ (Preferred)

അപേക്ഷാ ഫീസ്

General / OBC / EWS: ₹850 + GST

SC / ST / PWD / Women: ₹175 + GST

ജോലിസ്ഥലങ്ങൾ

മുംബൈ, പൂനെ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഒഴിവുകൾ ലഭ്യമാണ്

ജോലി കാലാവധി

ആരംഭത്തിൽ: 5 വർഷം കരാർ

തുടർന്ന്: Performance അടിസ്ഥാനത്തിൽ 5 വർഷം വരെ നീട്ടാം

പരമാവധി പ്രായം: 60 വയസ്

തിരഞ്ഞെടുപ്പ് പ്രക്രിയ

Application Screening

Online Test (ആവശ്യമായാൽ)

Psychometric Test

Interview

Final selection merit അടിസ്ഥാനത്തിലായിരിക്കും

ആവശ്യമായ രേഖകൾ

SSLC / DOB Proof

Degree Certificates

Experience Certificates

ID Proof (Aadhar / PAN / Passport)

Category Certificate (ആവശ്യമായാൽ)

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുറഞ്ഞത് CIBIL Score 680 ആവശ്യമാണ്

ഇന്ത്യയിലെ എവിടെയും ജോലി ചെയ്യാൻ തയ്യാറാകണം

അപേക്ഷ ഓൺലൈൻ വഴി മാത്രം

അപേക്ഷിക്കേണ്ട വിധം

Bank of Baroda ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

Careers → Current Opportunities തുറക്കുക

Online Application ഫിൽ ചെയ്യുക

ഫീസ് അടച്ച് submit ചെയ്യുക

Apply now 

https://bankofbaroda.bank.in/career/current-opportunities

Post a Comment