For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ശുചിത്വ മിഷനില്‍ പെയിഡ് ഇന്റേണ്‍ഷിപ്പ് അവസരം; പരീക്ഷയില്ല, ഇന്റര്‍വ്യൂ 11ന്

Kerala job

 


ശുചിത്വ മിഷനില്‍ പെയിഡ് ഇന്റേണ്‍ഷിപ്പ് അവസരം; പരീക്ഷയില്ല, ഇന്റര്‍വ്യൂ 11ന് 

സംസ്ഥാന ശുചിത്വ മിഷന് കീഴില്‍ ഇന്റേണ്‍ഷിപ്പ് അവസരം. ഒരു വര്‍ഷത്തേക്ക് സ്റ്റൈപ്പന്റോടെയാണ് പരിശീലനം. യോഗ്യരായ വിദ്യാര്‍ഥികള്‍ മെയ് 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. 

തസ്തികയും ഒഴിവുകളും

സംസ്ഥാന ശുചിത്വ മിഷന്- ഇന്റേണ്‍ഷിപ്പ്. ഒരു വര്‍ഷമാണ് കാലാവധി. ആകെ ഒഴിവുകള്‍ 03.

യോഗ്യത

എംടെക് (എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയറിങ്) വിദ്യാര്‍ഥികളായിരിക്കണം. 
സ്‌റ്റൈപ്പന്റ്

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15000 രൂപ സ്റ്റൈപ്പന്റായി അനുവദിക്കും. 

ഇന്റര്‍വ്യൂ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 11ന് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാവണം. 

തിരുവനന്തപുരത്തെ ഓഫീസില്‍ രാവിലെ 10.30നാണ് ഇന്റര്‍വ്യൂ നടക്കുക. അഭിമുഖ സമയത്ത് വിദ്യാര്‍ഥികള്‍ സിവി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കൈവശം കരുതണം. 

സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. 

Walk in Interview

Date11.05.2026Time10.30 AMPlace State Suchitwa Mission Office, 4th Floor, Revenue Tower, Public
Office Compound, Opposite Museum, Thiruvananthapuram - 695033.

വെബ്‌സൈറ്റ്:  https://suchitwamission.org/latest-updates 

വിജ്ഞാപനം: Click 

Post a Comment