സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍ വിവിധ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം; മെയ് 12ന് അഭിമുഖം
വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍ താഴെപ്പറയുന്ന തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 12ന് രാവിലെ 10.00 മണിക്ക് സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്.
അഭിമുഖ വിവരങ്ങള്‍:തീയതി: മെയ് 12, 2026 (തിങ്കളാഴ്ച) സമയം: രാവിലെ 10:00 മണിക്ക് ആരംഭം രജിസ്ട്രേഷന്‍: രാവിലെ 9:30 മുതല സ്ഥലം: വണ്ടൂര്‍ സര്‍ക്കാര്‍ ഹോമിയോ കാന്‍സര്‍ സെന്റര ഫോണ്‍: 04931-249600
പൊതു നിര്‍ദ്ദേശങ്ങള്‍:
ഫോട്ടോ പതിപ്പിച്ച ഐ.ഡി. കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകുക.
ആശുപത്രിയുടെ 10 കി.മീ. ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഒഴിവുകളുടെ വിവരങ്ങള്‍:
1. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്ഒഴിവ് -1 യോഗ്യത: ബി.എ / ബി.എസ്.സി / എം.എ / എം.എസ്.സി സൈക്കോളജി.
2. നഴ്‌സ് 4 ബി.എസ്.സി നഴ്‌സിങ് / ജി.എന്‍.എം., കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രേഷന
3 പാലിയേറ്റീവ് നഴ്‌സ് 2 ബി.എസ്.സി നഴ്‌സിങ് / ജി.എന്‍.എം. + കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, എ.എന്‍.എം / ജെ.പി.എച്ച്.എന്‍ വിത്ത് ബി.സി.സി.പി.എ.എന്‍ / സി.സി.സി.പി.എ.എന
4 ലാബ് ടെക്‌നീഷ്യന്‍ 1 ബി.എസ്.സി എം.എല്‍.ടി / ഡി.എം.എല്‍.ടി., പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന
5 ഫ്രണ്ട് ഓഫീസ് സ്റ്റാഫ് കം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ 1 ബി.എസ്.ഡബ്ലിയു. / ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ ഡിഗ്രി/ഡിപ്ലോമ / ബി.ബി.എ.; കമ്പ്യൂട്ടര്‍ & ബഹുഭാഷാ പരിജ്ഞാനത്തിന് മുന്‍ഗണന; പ്രായപരിധി: 25-40
6 ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് 1 ഏഴാം ക്ലാസ് പാസ്, ലൈറ്റ് ഡ്യൂട്ടി വാഹനത്തിന് സാധുവായ ഡ്രൈവിങ് ലൈസന്സ്
7 ഡി.ടി.പി. ഓപറേറ്റര്‍ കം ഓഫീസ് അസിസ്റ്റന്റ് 1 പ്ലസ് ടു പാസ്, ഡാറ്റ എന്‍ട്രി, മലയാളം & ഇംഗ്ലീഷ് ടൈപ്പിങ്; പ്രായപരിധി: 30-50
8 ഫാര്‍മസി അസിസ്റ്റന്റ് 1 എസ്.എസ്.എല്‍.സി, ഹോമിയോ ഡിസ്പെന്സിങ് ഡിപ്ലോമ, ഹോമിയോ ആശുപത്രി/ഡിസ്പെന്സറിയില്‍ മരുന്നു പരിചയം
9 നൈറ്റ് സെക്യൂരിറ്റി 1 ഏഴാം ക്ലാസ് പാസ്, പി.ആര്‍.ടി.സി. സര്‍ട്ടിഫിക്കറ്റ്; പ്രായപരിധി: 30-60
10 ഡേ സെക്യൂരിറ്റി 1 ഏഴാം ക്ലാസ് പാസ്, പി.ആര്‍.ടി.സി. സര്‍ട്ടിഫിക്കറ്റ്; പ്രായപരിധി: 30-60
11 ക്ലീനര്‍ 6 ഏഴാം ക്ലാസ് പാസ്; പ്രായപരിധി: 30-60
ഇന്റർവ്യൂ വിവരങ്ങൾ
ഇന്റർവ്യൂ വിവരങ്ങൾ
അഭിമുഖത്തിന് എത്തിച്ചേരാന്‍ മറക്കരുത് – മെയ് 12, രാവിലെ 10 മണിക്ക് ഇന്റർവ്യൂ എത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ വിളിക്കുക: 04931-249600
NB: ജോലി നേടാൻ യാതൊരു ചാർജും നൽകേണ്ടതില്ല, നേരിട്ടുള്ള നിയമനം ആണ്
