For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ക്ലിനിക്കിലേക്ക് വിവിധ ഒഴിവുകൾ

Kerala job

 


ഒ.പി ക്ലിനിക്കിലേക്ക് വിവിധ ഒഴിവുകളിൽ താത്കാലിക നിയമനം.
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ  മലക്കപ്പാറയിൽ പ്രവർത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് വിവിധ ഒഴിവുകളിലേക്ക് താത്കാലിക നിയമനം.

ഒഴിവുകൾ

മെഡിക്കൽ ഓഫീസർ,

സ്റ്റാഫ് നഴ്‌സ്,

ഫാർമസിസ്റ്റ്,

അറ്റൻ്റർ,

സ്വീപ്പർ

യോഗ്യത : പി എസ് സി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം.  നിശ്ചിത യോഗ്യതയും തൊഴിലിൽ മുൻപരിചയവുമുള്ള പട്ടികവർഗ്ഗക്കാർക്ക് മുൻഗണന നൽകും. അപേക്ഷകൾ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ് ഒന്നാംനില, ചാലക്കുടി – 680307 എന്ന വിലാസത്തിൽ 2026 മെയ് 25ന് മുൻപായി സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 04802706100

Post a Comment