ടെക്സ്റ്റയിൽസ് മേഖലയിൽ നിരവധി ജോലി അവസരങ്ങൾ ഇന്റർവ്യൂ വഴിയും, ഇമെയിൽ അയച്ചും ജോലി
ടെക്സ്റ്റയിൽസ് മേഖലയിൽ നിരവധി ഒഴിവുകളിലേക്ക് അവസരങ്ങൾ (Textile/Retail), ഡിസൈനിംഗ് സ്റ്റുഡിയോ എന്നിവിടങ്ങളിൽ വിവിധ ജോലി തിരയുന്നവർക്ക് ഇതാണ് അവസരം. പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും ഫ്രഷർമാർക്കും അവസരം.
സൗജന്യ ഭക്ഷണവും താമസവും ചില സ്ഥാപനങ്ങൾ നൽകുന്നു.കൂടുതൽ വായിക്കുക.
താഴെ ഓരോ സ്ഥാപനത്തിലെയും ഒഴിവുകളും വിശദാംശങ്ങളും ചേർക്കുന്നു.
1. Sreelakshmi Silks, സ്ഥലം: ചാലക്കുടി
സൗജന്യമായി ഭക്ഷണവും ഹോസ്റ്റലും
ഒഴിവുകൾ:
Floor Managers
Sales Executive (min 5 years experience)
Sales Trainee (Freshers welcome)
Online Sales Executive
Billing Staff
Godown Staff
മുൻഗണന: Textile/Retail മേഖലയിൽ മുൻപരിചയം ഉള്ളവർക്ക്.
SEND YOUR CV TO: +91 98461 86664
MARKET ROAD, CHALAKUDY
OPEN ALL SUNDAYS
2.Job Vacancy – Walk-in-Interview (May 16–18, 2026)
സ്ഥലം: മേലെ വ്യക്തമാക്കിയ സ്ഥാപനം (Textile/Retail - പോസ്റ്റർ അനുസരിച്ച്)
ഇൻ്റർവ്യൂ തീയതി: 16, 17, 18 MAY 2026
സമയം: രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ
സൗകര്യം: FREE FOOD & ACCOMMODATION
ഒഴിവുകളും എണ്ണവും:
Sales Man (Experienced) – 150
Sales Women (Experienced) – 150
Sales Trainee F/M – 50
Customer Relationship Executive (Female) – 20
Billing Cash F/M – 15
Delivery Executives F/M – 15
Field Marketing Executive – 10
Online Sales Executive (Female) – 5
Fashion Designer F/M – 10
Floor Manager (Min 1 year exp in similar post) – 10
Customer Relationship Manager – 1
Visual Merchandiser – 4
Tailor – 4
Drivers – 4
Guest Service (Female) – 6
Contact: 9074215386 / 9846144054
Email: IJK.Kalpaka@gmail.com
3.Melange Designing Studio, Ernakulam
ഒഴിവുകൾ:
Position / Vacancy/ Experience
Store Manager 1 8-10 years (retail store management)
Sales Staff (Sales Assistant) 10 1-3 years (experienced & freshers)
Fashion Designer 5 1-3 years (experienced & freshers)
Guest Relation Executive 3 1-2 years
Call Center Executive 2 1-2 years (only experienced)
Cafe Staff 2 1-2 years (cafe operations & hygiene)
Video Editor 2 2-5 years (professional only)
സ്ഥലം: Near Salwar Studio, Ernakulam, Kerala - 682035
അപേക്ഷിക്കേണ്ട വിധം: CV to hr@melangedesigningstudio.com
Contact: 9947 25 70 11
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കുക
ബന്ധപ്പെടുന്നതിന് മുമ്പ് യോഗ്യത, experience ഉറപ്പാക്കുക.
Walk-in ഇൻ്റർവ്യൂവിന് ബയോഡാറ്റ കയ്യിൽ കരുതുക.
Textile/Retail പരിചയമുള്ളവർക്ക് മുൻഗണന.
ഇമെയിൽ വഴി അപേക്ഷിക്കുമ്പോൾ Subject-ൽ പൊസിഷൻ വ്യക്തമാക്കുക