For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

മാതൃഭൂമി ദിനപത്രത്തിൽ വിവിധ അവസരങ്ങൾ.

മാതൃഭൂമി ദിനപത്രത്തിൽ വിവിധ അവസരങ്ങൾ

  • മാതൃഭൂമി ദിനപത്രത്തിൽ വിവിധ അവസരങ്ങൾ.
  • പ്രമുഖ ദേശീയ ദിനപത്രമാണ് മാതൃഭൂമി  ഗുണമേന്മയുള്ള പത്ര പ്രവർത്തനത്തിനൊപ്പം, 
  • നൂതന അച്ചടി സാങ്കേതികവിദ്യകളിലും മുൻപന്തിയിലാണ് ഈ സ്ഥാപനം. 

ഒഴിവുകളുടെ വിവരങ്ങൾ.

  • 1) അസിസ്റ്റന്റ് എഞ്ചിനീയർ.
  • വിഭാഗങ്ങൾ: ഇലക്ട്രോണിക്സ് / മെക്കാനിക്കൽ / ഇലക്ട്രിക്കൽ
  • യോഗ്യത: ഫസ്റ്റ് ക്ലാസ് B.Tech / B.E (ബന്ധപ്പെട്ട ബ്രാഞ്ചിൽ)
  • പ്രവൃത്തിപരിചയം: 2 വർഷം (പ്രിന്റിംഗ് / നിർമ്മാണ മേഖലയിൽ മുൻഗണന)
  • 2) സിസ്റ്റം അഡ്മിനിസ്ട്രേറ്റർ.
  • യോഗ്യത: ഫസ്റ്റ് ക്ലാസ് ഡിപ്ലോമ (3 വർഷം) – ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്
  • പ്രവൃത്തിപരിചയം: 2 വർഷം (മുൻഗണന)
  • 3) അസിസ്റ്റന്റ് മെയിന്റനൻസ്. സൂപ്പർവൈസർ.
  • യോഗ്യത: ഫസ്റ്റ് ക്ലാസ് ഡിപ്ലോമ (3 വർഷം) – ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
  • പ്രവൃത്തിപരിചയം: 1 വർഷം (മുൻഗണന)
  • 4) പ്രിന്റിംഗ് പ്രസ്സ് അസിസ്റ്റന്റ്.
  • യോഗ്യത: ഫസ്റ്റ് ക്ലാസ് ITI – ഇലക്ട്രിക്കൽ / മെഷീനിസ്റ്റ് / ഫിറ്റർ ട്രേഡ് (മുൻഗണന)
  • പ്രവൃത്തിപരിചയം: പരിചയം ഉള്ളവർക്ക് മുൻഗണന (ഫ്രഷർമാർക്കും അപേക്ഷിക്കാം)
  • തൊഴിൽ രീതി: നിശ്ചിത കാല കരാർ അടിസ്ഥാനത്തിൽ
  • ആവശ്യമായ യോഗ്യതകൾ.
  • വിദ്യാഭ്യാസം:
  • എഞ്ചിനീയർ തസ്തികകൾക്ക്: B.Tech / B.E (First Class)
  • സൂപ്പർവൈസർ & സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: ഡിപ്ലോമ (First Class)
  • പ്രസ്സ് അസിസ്റ്റന്റ്: ITI (First Class - മുൻഗണന).
  • പ്രവൃത്തിപരിചയം.
  • എഞ്ചിനീയർ: 2 വർഷം (മുൻഗണന)
  • സിസ്റ്റം അഡ്മിൻ: 2 വർഷം (മുൻഗണന)
  • സൂപ്പർവൈസർ: 1 വർഷം (മുൻഗണന)
  • പ്രസ്സ് അസിസ്റ്റന്റ്: പരിചയമുള്ളവർക്ക് മുൻഗണന
  • ഫ്രഷർമാർക്കും അപേക്ഷിക്കാം.
  • പ്രായപരിധി.
  • എഞ്ചിനീയർ, സിസ്റ്റം അഡ്മിൻ, സൂപ്പർവൈസർ: 26 വയസ്സിന് താഴെ (2026 ജൂൺ 1 വരെ).
  • പ്രിന്റിംഗ് പ്രസ്സ് അസിസ്റ്റന്റ്: 28 വയസ്സിന് താഴെ (2026 ജൂൺ 1 വരെ).
  • മറ്റ് നിബന്ധനകൾ
  • രാത്രി ഷിഫ്റ്റിൽ  തയ്യാറുള്ളവരായിരിക്കണം.
  • കേരളത്തിലെ വിവിധ ജില്ലകളിൽ നിയമനം.
  • പ്രസ്സ് അസിസ്റ്റന്റ് തസ്തികയിൽ ടേം കോൺട്രാക്റ്റ് അടിസ്ഥാനത്തിലാണ് നിയമനം.
  • ശമ്പള വിവരങ്ങൾ.
  • പരിചയവും യോഗ്യതയും അനുസരിച്ച് കമ്പനി നിബന്ധനകൾക്ക് വിധേയമായി മത്സരാധിഷ്ഠിത ശമ്പളം.
  • അവസാന ശമ്പളം റെസ്യൂമിൽ സഹിതം സമർപ്പിക്കുക.
  • താഴെപ്പറയുന്ന വിവരങ്ങൾ സഹിതം വിശദമായ ബയോഡാറ്റ / റെസ്യൂമേ അയയ്ക്കുക:
  • പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ
  • പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ)
  • അവസാന ശമ്പളം
  • ഫോൺ നമ്പർ, ഇമെയിൽ ഐഡി
  • പ്രസ്സ് അസിസ്റ്റന്റിന് അടുത്തിടെയുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി

ഇമെയിൽ വിലാസം: recruiter@mpp.co.in

അവസാന തീയതി: 30 മെയ് 2026.

Post a Comment