For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിൽ വിവിധ അവസരങ്ങൾ

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിൽ വിവിധ അവസരങ്ങൾ.

 



കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിൽ വിവിധ അവസരങ്ങൾ.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍12,000എല്‍) ല്‍  അവസരം. വിവിധ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 10ന് മുന്‍പായി അപേക്ഷിക്കണം. 

തസ്തികയും ഒഴിവുകളും

കൊച്ചി മെട്രോയില്‍ ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ് & മെയിന്റനന്‍സ്) റിക്രൂട്ട്‌മെന്റ്.  

പ്രായപരിധി

  • 55 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
  • യോഗ്യത
  • അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബിഇ/ ബിടെക് (ഏതെങ്കിലും എഞ്ചിനീയറിങ് ബ്രാഞ്ചില്‍). 
  • ഓപ്പറേഷന്‍സ്/ മെയിന്റനന്‍സ്/ സിഗ്നലിങ് മേഖലയില്‍ കുറഞ്ഞത് 20 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം. 
  • പ്ലാനിങ്, പ്രൊക്യുര്‍മെന്റ്, കോണ്‍ട്രാക്ട് മാനേജ്‌മെന്റ് വിഭാഗത്തില്‍ പരിചയം.

ശമ്പളം

  • തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12,0000 മുതല്‍ 2,80,000 വരെ ശമ്പളം ലഭിക്കും. 
  • കൂടുതല്‍ വിവരങ്ങള്‍
  • പ്രായം, എക്‌സ്പീരിയന്‍സ് എന്നിവ 01.05.2026 അടിസ്ഥാനമാക്കി കണക്കാക്കും. 
  • അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് ഇന്റര്‍വ്യൂ നിശ്ചയിക്കും. 

അപേക്ഷ സമയത്ത് പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം കരുതണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കെഎംആര്‍എല്ലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ജിഎം റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ലഭ്യമായ നോട്ടിഫിക്കേഷന്‍ പൂര്‍ണമായും വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന ആപ്ലൈ ബട്ടണില്‍ ക്ലിക് ചെയ്ത്, രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. അവസാന തീയതി ജൂണ്‍ 10.

അപേക്ഷ: https://kochimetro.org/careers/login_form.php?vac_id=443 

വിജ്ഞാപനം: Click 


Post a Comment