For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കെക്സ്കോണിൽ ടാലി ക്ലർക്ക് ജോലി ഒഴിവ്

Kerala job


കെക്സ്കോണിൽ ടാലി ക്ലർക്ക്

തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന കെക്സ്കോൺ ആസ്ഥാനത്ത് ടാലി ക്ലർക്ക് തസ്തികയിലേക്ക് കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാർ, അവരുടെ ആശ്രിതർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ദിവസവേതനടിസ്ഥാനത്തിലാണ് നിയമനം. വെള്ള പേപ്പറിൽ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം kexconkerala2022@gmail.com ലോ കെക്സ്കോണിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 മേയ് 15 വൈകുന്നേരം 5 വരെ. കൂടുതൽ വിവരങ്ങൾക്ക്: 0471 2320771. Notification click here


Post a Comment