For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സഹകരണ ബാങ്കുകളിൽ 133 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സഹകരണ ബാങ്കുകളിൽ 133 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സഹകരണ ബാങ്കുകളിൽ 133 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സഹകരണ ബാങ്കുകളിൽ 133 ഒഴിവുകളിലേക്ക് അപേക്ഷിക്കാം 

സഹകരണ ബാങ്ക് / സംഘങ്ങളിൽ വിവിധ തസ്‌തികകളിലെ 133 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ ജൂൺ 30 വരെ അപേക്ഷിക്കാൻ അവസരം ഉണ്ട്,

ജോലി ഒഴിവുകൾ 

  • ▪️ജൂനിയർ ക്ലാർക്ക് /കാഷ്യർ (122)
  • ▪️സെക്രട്ടറി (3), 
  • ▪️ഡേറ്റ എൻട്രി ഓപ്പറേറ്റർ (4), ▪️അസിസ്‌റ്റന്റ് സെക്രട്ടറി / ചീഫ് ▪️അക്കൗണ്ടന്റ് (2), 
  • ▪️സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (2) 
  • എന്നീ തസ്‌തികകളിലാണു വിജ്‌ഞാപനം വന്നിട്ടുള്ളത്.


ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്‌ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്‌റ്റ് പ്രകാരം നേരിട്ടുള്ള നിയമനമാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ (Selection Process)

  • ഓൺലൈൻ പരീക്ഷ (OMR/Online) – 100 ചോദ്യങ്ങൾ, 1 മാർക്ക് വീതം.
  • അഭിമുഖം (Interview) – പരമാവധി 20 മാർക്ക് (ഹാജരായാൽ മിനിമം 4 മാർക്ക്, ബാക്കി 16 പ്രകടനത്തിന്).
  • ഓരോ സംഘത്തിനും / ബാങ്കിനും പ്രത്യേകം റാങ്ക് ലിസ്റ്റ്.
  • നിയമനം – ബന്ധപ്പെട്ട സഹകരണ സംഘം/ബാങ്ക്.

എങ്ങനെ അപേക്ഷിക്കാം? (How to Apply Online)

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.cseb.kerala.gov.in (ചില അറിയിപ്പുകളിൽ www.keralacseb.kerala.gov.in എന്നും നൽകിയിട്ടുണ്ട്)

ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) നടത്തുക. നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് ലോഗിൻ ചെയ്യാം.

ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവർ അതു പൂർത്തിയാ ക്കിയ ശേഷം അപേക്ഷിക്കുക. വിജ്ഞാപന ലിങ്ക് 

പരമാവധി ഷെയർ ചെയ്യുക.

Post a Comment