Kerala PSC 2026: പുതിയ തസ്തികകൾ (Notifications 19-22/2026)
Kerala PSC 2026: പുതിയ തസ്തികകൾ (Notifications 19-22/2026)
കേരള പിഎസ് സി വഴി ജോലി നേടാവുന്ന ഒഴിവുകൾ. കൂടുതൽ വിവരങ്ങൾ വായിച്ചു മനസ്സിലാക്കി അപേക്ഷിക്കുക.
കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) 2026 ജൂൺ 3 വരെ അപേക്ഷ ക്ഷണിച്ചിട്ടുള്ള 4 പ്രധാന തസ്തികകളുടെ വിവരങ്ങൾ ചുവടെ.
1.അസിസ്റ്റന്റ് മാനേജർ (Assistant Manager)
- Notification No: 19/2026
- സ്ഥാപനം: Kerala State Backward Classes Development Corporation Ltd.
- ശമ്പളം: 55,200 – 1,15,300
- ഒഴിവ്: 01 (സംസ്ഥാനതലം)
- യോഗ്യത:
- ഏതു വിഷയത്തിലും ബിരുദം
- MBA (Regular)
- PGDCA (Regular)
- MBA കഴിഞ്ഞ് 2 വർഷം Supervisory Cadre experience (Public Sector / Registered Firm)
- പ്രായം: 18-40 (ജനനം 02.01.1986 മുതൽ 01.01.2008 വരെ)
2.ജൂനിയർ അസിസ്റ്റന്റ് (Junior Assistant)
Notification No: 20/2026
- സ്ഥാപനം: Kerala State Backward Classes Development Corporation Ltd.
- Travancore Cochin Chemicals Ltd.
- ശമ്പളം: കമ്പനി നിശ്ചയിക്കുന്ന സ്കെയിൽ
- ഒഴിവ്: 10
- യോഗ്യത: ഏതു വിഷയത്തിലും ബിരുദം
- 6 മാസത്തെ Diploma in Computer Application (Govt. recognized)
- പ്രായം: 18-40.
3.ഇലക്ട്രിസിറ്റി വർക്കർ (Electricity Worker)
- Notification No: 21/2026
- സ്ഥാപനം: Kerala State Electricity Board Ltd. (KSEB)
- ശമ്പളം: 24,400 – 43,600
- ഒഴിവ്: ജില്ലാതലം (തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ – ആകെ 1000+ ഒഴിവുകൾ)
- യോഗ്യത:SSLC / തത്തുല്യം
- 2 വർഷം National/State Trade Certificate (Electrician/Wireman)
ശാരീരിക യോഗ്യത:
- ഉയരം: ആൺ – 157.48 cm, പെൺ – 144.78 cm
- 9 മീറ്റർ പോൾ കയറുക/ഇറങ്ങുക (8 മിനിറ്റിനുള്ളിൽ)
- പ്രായം: 18-40.
4.സിനി അസിസ്റ്റന്റ് (Cine Assistant)
Notification No: 22/2026
- സ്ഥാപനം: Kerala State Film Development Corporation Ltd.
- ശമ്പളം: 18,000 – 41,500
- ഒഴിവ്: 01 (LC/AI Community മാത്രം)
- യോഗ്യത: SSLC
- 2 വർഷം Camera section experience in a reputed film studio
- പ്രായം: 18-43 (LC/AI community).
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഫോട്ടോ: 6 മാസത്തിനുള്ളിൽ എടുത്തത്, താഴെ പേരും തീയതിയും രേഖപ്പെടുത്തണം.
- ജാതി വ്യത്യാസം: SSLC ലും അപേക്ഷയിലും വ്യത്യാസമുണ്ടെങ്കിൽ ഗസറ്റ് വിജ്ഞാപനവും Non-Creamy Layer Certificate ഉം ഹാജരാക്കണം.
- തെറ്റായ വിവരം: വ്യാജ സർട്ടിഫിക്കറ്റ് / അനുഭവ പത്രിക നൽകിയാൽ Rule 22 പ്രകാരം നടപടിയുണ്ടാകും.
- പരീക്ഷ സ്ഥിരീകരണം: Written/OMR/Online Test ഉണ്ടെങ്കിൽ Confirmation നിർബന്ധമാണ്. അല്ലെങ്കിൽ അപേക്ഷ റദ്ദാകും.
- ഉപയോഗപ്രദമായ ലിങ്കുകൾ
Kerala PSC ഔദ്യോഗിക വെബ്സൈറ്റ്: www.keralapsc.gov.in
One Time Registration: https://thulasi.psc.kerala.gov.in
എങ്ങനെ അപേക്ഷിക്കാം?
www.keralapsc.gov.in ൽ One Time Registration ചെയ്ത ശേഷം, പ്രൊഫൈലിൽ ലോഗിൻ ചെയ്ത് Notification Link Apply Now എന്നതിൽ ക്ലിക്ക് ചെയ്യുക.
അവസാന തീയതി: 03.06.2026, ബുധൻ, രാത്രി 12:00 വരെ
