myG യിൽ നേരിട്ട് ഇന്റർവ്യൂ വഴി ജോലി അവസരം ;myGWalk-in Interview: June 4, 2026,
myG യുടെ ഹെഡ് ഓഫീസിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരം
ആമുഖം
കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്ക്, ഗാഡ്‌ജറ്റ് സ്ഥാപനമായ myG, ഒന്നിലധികം വകുപ്പുകളിലായി നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 2026 ജൂൺ 4-ന് കോഴിക്കോട് പുതിയറയിലെ ഹെഡ് ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പുതുമുഖങ്ങൾക്കും പ്രവർത്തിപരിചയമുള്ളവർക്കും പങ്കെടുക്കാൻ സധിക്കുന്നു, പരമാവധി ഷെയർ ചെയ്യുക.
ജോലി / യോഗ്യത വിശദാംശങ്ങൾ
1.ഇന്റേണൽ ഓഡിറ്റ് ട്രെയിനി (പുരുഷൻ)
യോഗ്യത: ഏത് ബിരുദവും
കേരളത്തിലുടനീളം യാത്ര ചെയ്യാൻ തയ്യാറുള്ളവർ
2.അക്കൗണ്ട്സ് ട്രെയിനി
യോഗ്യത: B.Com ബിരുദം
3.കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
യോഗ്യത: ഏത് ബിരുദവും
4.സൈറ്റ് സൂപ്പർവൈസർ (പുരുഷൻ)
യോഗ്യത: B.Tech / ഡിപ്ലോമ (സിവിൽ)
5.മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (പുരുഷൻ)
യോഗ്യത: ഏത് ബിരുദവും
6.വെയർഹൗസ് എക്സിക്യൂട്ടീവ് (പുരുഷൻ)
യോഗ്യത: ഏത് ബിരുദവും
7.വീഡിയോ പ്രസന്റർ
യോഗ്യത: ഫ്രെഷർമാർക്കും അപേക്ഷിക്കാം
ശമ്പള വിവരങൾ
ഇന്റർവ്യൂ സമയത്തു ശമ്പള വിവരങ്ങൾ അറിയിക്കും
മറ്റു വിവരങ്ങൾ
തീയതി: 2026 ജൂൺ 4 (വ്യാഴാഴ്ച)
സമയം: രാവിലെ 10 മുതൽ വൈകീട്ട് 4 വരെ
സ്ഥലം: myG ഹെഡ് ഓഫീസ്, പുതിയറ, കോഴിക്കോട്
ലിംഗ നിബന്ധന: ചില തസ്തികകൾ (ഓഡിറ്റ്, സൈറ്റ്, മാർക്കറ്റിംഗ്, വെയർഹൗസ്) പുരുഷൻമാർക്ക് മാത്രം
എങ്ങനെ അപേക്ഷിക്കാം
രണ്ടു മാർഗ്ഗങ്ങൾ:
നേരിട്ടെത്തുക: പറഞ്ഞ തീയതിയിലും സമയത്തും ബയോഡാറ്റ (CV) സഹിതം ഹെഡ് ഓഫീസിൽ എത്തിച്ചേരുക.
മുൻകൂട്ടി CV അയയ്ക്കുക: താഴെ നൽകിയിരിക്കുന്ന നമ്പറുകളിലേക്ക് WhatsApp/കോളിൽ CV ഷെയർ ചെയ്യുക.
9567 16 59 00 / 7356 03 22 77
ഓൺലൈനായി രജിസ്റ്റർ ചെയ്യുക: www.joinmyg.com ൽ കയറി അപേക്ഷിക്കുക.
പതിവു ചോദ്യങ്ങൾ (FAQ)
ചോദ്യം: ഫ്രെഷറാണ്. അപേക്ഷിക്കാമോ?
ഉത്തരം: അതെ. വീഡിയോ പ്രസന്റർ, ട്രെയിനി തസ്തികകൾക്ക് ഫ്രെഷർമാർക്കും സ്വാഗതം.
ചോദ്യം: സ്ത്രീകൾക്ക് അപേക്ഷിക്കാമോ?
ഉത്തരം: അക്കൗണ്ട്സ് ട്രെയിനി, കസ്റ്റമർ കെയർ, വീഡിയോ പ്രസന്റർ എന്നീ തസ്തികകൾക്ക് സ്ത്രീകൾക്കും അപേക്ഷിക്കാം.
ചോദ്യം: മറ്റൊരു ജില്ലയിൽ നിന്നാണ്. വന്നാൽ ഉറപ്പായും അഭിമുഖം നടക്കുമോ?
ഉത്തരം: അതെ. രാവിലെ 10 മുതൽ വൈകീട്ട് 4 വരെ എത്തുന്ന എല്ലാ യോഗ്യരായ ഉദ്യോഗാർത്ഥികൾക്കും അവസരം നൽകും.
ചോദ്യം: ബയോഡാറ്റയോടൊപ്പം എന്തൊക്കെ കൊണ്ടുവരണം?
ഉത്തരം: ബയോഡാറ്റയും (CV) വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ പകർപ്പും കരുതുക.
