For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഗള്‍ഫില്‍ നിരവധി തൊഴിലവസരങ്ങള്‍

Abroad jobs,Barbrajobs,gulfjobs


വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ നിരവധി തൊഴിലവസരങ്ങള്‍

ബാര്‍ബറെ ആവശ്യമുണ്ട്

ഷാര്‍ജ റോളയില്‍ ജന്റ്‌സ് സലൂണിലേക്ക് എക്‌സ്പീരിയന്‍സ് ഉള്ള മലയാളി ബാര്‍ബറെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ 0504992600 എന്ന് നമ്പറില്‍ ബന്ധപ്പെടുക. 

സെയില്‍സ്മാനെ ആവശ്യമുണ്ട്

ദുബൈയില്‍ പുതുതായി തുറക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സെയില്‍സ് മാനെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ +916235373293 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുക

ഇലക്ട്രിക് റിപ്പയര്‍ ഷോപ്പ്

ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇലക്ട്രിക് സംബന്ധമായ സാധനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പ് നടത്തിപ്പിനോ വില്‍പനയ്‌ക്കോ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ 0551949231 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

Post a Comment