For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനിൽ ജോലി നേടാൻ ഒരു അവസരം


Asianet Satellite Job Apply Now

ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് ജോലി ആഗ്രഹിക്കുന്നവർക്ക് ജോബ് ഫെയറിലൂടെ വിവിധ പോസ്റ്റിൽ ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്നു. വിശദമായ വിവരങ്ങൾ ചുവടെ.

Asianet Satellite Communications Ltd

🔰ജോലി : സെയിൽസ് ട്രൈനീ 

🔰യോഗ്യത - 12th പാസ്സ് ,  ഡിഗ്രി / PG

🔰സ്ത്രീകൾക്കും, പുരുഷന്മാർക്കും 

🔰വയസ്സ് :18-25 വയസ്സ് വരെ

മുകളിൽ പറഞ്ഞ ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്.മല്ലപ്പള്ളി & റാന്നി ടൌൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ,  

പത്തനംത്തിട്ട തൊഴില്‍ മേള വഴി ജോലി നേടാം.

താല്പര്യമുള്ളവർ 09/11/2024 ന് നേരിട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം നോർത്തിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക

സമയം : രാവിലെ 9:30 മുതല്‍

 വിജ്ഞാപനം click 

സ്ഥലം : കോട്ടയം ,പത്തനംതിട്ട 

ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ പരമാവധി മൂന്ന് ബയോഡാറ്റ വരെ കയ്യിൽ കരുതേണ്ടതാണ്

Post a Comment