For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കൊച്ചിൻ ഷിപ്പിയാർഡിൽ ജോലി നേടാം, 20 ഒഴിവുകൾ :യോഗ്യത എട്ടാം ക്ലാസ് മുതൽ

8 class job vacancy, shippiyad job vacancy,kerala jobs


Job Application
▪️പത്താം ക്ലാസ്, ബിരുദ യോഗ്യതക്കാർക്ക് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ അവസരം Apply now
▪️വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ മേട്രന്റെ ഒഴിവുണ്ട് Apply now
🪀 കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക Follow


കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി നേടാം;കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് കൊച്ചി ,റിഗ്ഗർ ട്രെയിനി ഒഴിവിലേക്ക് (അപ്രൻ്റീസ്ഷിപ്പ് ട്രെയിനിംഗ്) നിയമനം നടത്തുന്നു.താല്പര്യം ഉള്ള ജോലി അന്വേഷകർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

വിശദമായ വിവരങ്ങൾ

▪️ഒഴിവ്: 20

▪️യോഗ്യത: എട്ടാം ക്ലാസ് (ബിരുദധാരികളോ ഡിപ്ലോമയുള്ളവരോ മറ്റ് ഉയർന്ന യോഗ്യതകളുള്ള വ്യക്തികളോ യോഗ്യരല്ല)

▪️പ്രായം: 18 – 23 വയസ്സ്

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

▪️സ്റ്റൈപ്പൻഡ്: 6,000 – 7000 രൂപ (പരിശീലനം പൂർത്തിയാക്കിയ ശേഷം കരാർ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുകയാണെങ്കിൽ ▪️ശമ്പളം: 22,100 – 23,400 രൂപ വരെ ലഭിക്കും)

▪️അപേക്ഷ ഫീസ്: ഇല്ല

നോട്ടിഫിക്കേഷൻ 

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Post a Comment