For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കൊച്ചിൻ ഷിപ്‌യാഡിൽ വർക്മെൻ കാറ്റഗറിയിൽ 224 ഒഴിവ്; അവസരം പത്താം ക്ലാസ്, ഐടിഐക്കാർക്ക്

Keralajobs,kochi shippiyad jobs


കൊച്ചിൻ ഷിപ്‌യാഡിൽ വർക്മെൻ കാറ്റഗറിയിൽ 224 ഒഴിവ്; അവസരം പത്താം ക്ലാസ്, ഐടിഐക്കാർക്ക്

കരാർ നിയമനം

അവസാന തീയതി: ഡിസംബർ 30

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ വർക്മെൻ കാറ്റഗറികളിൽ 224 ഒഴിവ്. കരാർ നിയമനം. ഡിസംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.

Job Application
സുപ്രീം കോടതിയിൽ ഒഴിവുകൾ Apply now
കേരള പിഎസ്‌സി ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ വിജ്ഞാപനം 2024 Apply now
🪀 കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക Follow

തസ്‌തിക, ട്രേഡുകൾ, ഒഴിവ്, യോഗ്യത:

∙ഫാബ്രിക്കേഷൻ അസിസ്റ്റന്റ് (ഷീറ്റ് മെറ്റൽ വർക്കർ (42), വെല്‍ഡർ (2)): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ െഎടിഐ–എൻടിസി, മൂന്നു വർഷ ജോലി പരിചയം/ പരിശീലനം.

∙ഒൗട്‌ഫിറ്റ് അസിസ്റ്റന്റ് (ഇൻസ്ട്രുമെന്റ് മെക്കാനിക് (38), ഇലക്ട്രിഷ്യൻ (36), ഇലക്ട്രോണിക് മെക്കാനിക് (32), പ്ലംബർ (20), പെയിന്റർ (17), മെഷിനിസ്റ്റ് (13), മെക്കാനിക് ഡീസൽ (11), ഷിപ്റൈറ്റ് വുഡ് (7), മെക്കാനിക് മോട്ടോർ വെഹിക്കിൾ (5), ഫിറ്റർ (1)): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ െഎടിഐ–എൻടിസി, മൂന്നു വർഷ പരിചയം/പരിശീലനം.

പ്രായം, ശമ്പളം, തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദാംശങ്ങൾ www.cochinshipyard.in ൽ ഉടൻ പ്രസിദ്ധീകരിക്കും


Post a Comment