For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരളത്തിലെ പ്രമുഖ വാഹന ഡീലര്‍ഷിപ്പില്‍ 45 ഓളം ഒഴിവുകള്‍. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം

Gulf job pravaasi jobs, thozhilvaartha


കേരളത്തിലെ ഒരു പ്രമുഖ വാഹനഡീലര്‍ഷിപ്പ് സ്ഥാപനത്തിന്റെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ (ഷോറൂം, സര്‍വീസ് സെന്റര്‍) ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു. നിലവില്‍ എട്ട് തസ്തികകളിലെ 45 ഓളം ഒഴിവുകളിലേയ്ക്കാണ് അപേക്ഷ. 

തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്കാ അസിസ്റ്റഡ്& മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ NAME പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്. ജനറല്‍ മാനേജര്‍, സീനിയര്‍ ടെക്‌നീഷ്യന്‍, സര്‍വീസ് മാനേജര്‍, കസ്റ്റമര്‍ കെയര്‍ മാനേജര്‍, സീനിയര്‍ സര്‍വീസ്/ ബോഡി ഷോപ്പ് അഡ്വൈസേര്‍സ്, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, സീനിയര്‍ വാറന്റി ഇന്‍ ചാര്‍ജ്ജ്, ഡെപ്യുട്ടി മാനേജര്‍ തസ്തികകളിലാണ് ഒഴിവുകള്‍. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്ബ്‌സൈറ്റ് www.norkaroots.org സന്ദര്‍ശിച്ച് 2024 ഡിസംബര്‍ 16 നകം അപേക്ഷ നല്‍കാവുന്നതാണ്. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770523 നമ്പറില്‍ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്. 

രണ്ടുവര്‍ഷത്തിലധികം വിദേശരാജ്യത്ത് ജോലിചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, സാധുവായ വിസ ഇല്ലാത്ത പ്രവാസികള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ജനറല്‍ മാനേജര്‍ തസ്തികയില്‍ 15 വര്‍ഷത്തേയും ഡെപ്യുട്ടി മാനേജര്‍ തസ്തികയിലേയ്ക്ക് അഞ്ചും മറ്റ് തസ്തികകള്‍ക്ക് 10 വര്‍ഷത്തേയും പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയര്‍) നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി വഴി ലഭിക്കും. 

പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങള്‍ക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെയെത്തിയ പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് നെയിം പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്. 
Jobs Application
ഹോസ്പിറ്റലിൽ ഡാറ്റ എൻട്രി മുതൽ അവസരങ്ങൾ Apply now
സ്ത്രീകൾക്കും പുരുഷന്മാർക്കും ഇന്ത്യൻ ആർമിയിൽ അവസരം Apply now
നാളികേര വികസന ബോർഡിൽ ഇന്റർവ്യൂ വഴി ജോലി നേടാം Apply now
ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ അറിയാൻ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക Follow channel

About 45 vacancies in a leading vehicle dealership in Kerala. Returned expatriates can apply.

A leading vehicle dealership in Kerala is inviting applications from returnees for various vacant posts in Pathanamthitta, Kottayam and Idukki districts (showroom, service center) through the state government organization NORKA ROOTS. Currently, applications are being invited for about 45 vacancies in eight posts.

Applications are being invited under the new expatriate rehabilitation scheme NORKA Assisted & Mobilized Employment or NAME scheme, which is being implemented by the state government through NORKA ROOTS with the aim of providing employment to returned expatriate Keralites in enterprises in their homeland. The vacancies are for the posts of General Manager, Senior Technician, Service Manager, Customer Care Manager, Senior Service/Body Shop Advisors, Senior Relationship Manager, Senior Warranty in Charge, and Deputy Manager. Applications can be submitted by visiting the Norka Roots website www.norkaroots.org by December 16, 2024. Detailed notification and information regarding the qualifications for each post is available on the website. For more information, please contact 0471 2770523 (during working days, office hours).

Expatriates who have worked abroad for more than two years and have not returned to their home country for six months and do not have a valid visa can apply. 15 years of work experience is required for the post of General Manager, five years for the post of Deputy Manager and 10 years for other posts. The employer who hires expatriates will receive a maximum of 100 days of salary compensation for a year through the scheme, based on the terms and conditions.

The NAME scheme is aimed at making the skills and experience of expatriates useful to enterprises and providing more job opportunities to the expatriates who have returned. For more information, please contact the 24-hour Norka Global Contact Center at the toll-free numbers 1800 425 3939 (from India) and +918802 012 345 (from abroad, missed call service).
Your first 90 days as an insurance agent will focus on learning, building relationships, and establishing your routine. Here’s what to expect: Training and Licensing: You’ll undergo training on products, sales techniques, and compliance. If not already licensed, securing your insurance license will be a priority. Building Knowledge: You’ll learn about various insurance policies, industry regulations, and the specific needs of your target market. Prospecting and Networking: Begin developing a client base by reaching out to prospects, attending networking events, and leveraging referrals. Sales Calls and Appointments: Practice pitching policies, identifying client needs, and providing tailored solutions. Expect to handle objections and refine your sales skills. Time Management: You’ll learn to balance prospecting, client meetings, and follow-ups to maximize productivity. Support and Mentorship: Rely on your team, manager, or mentors for guidance and feedback as you navigate challenges. Stay persistent, patient, and open to learning—success will build over time.

Post a Comment