For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ്‌ ആവാം 500+ ഒഴിവുകൾ

Keralajobs,jobs

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ അസിസ്റ്റന്റ്‌ തസ്തിക യിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ്‌ തസ്തികയില്‍ മൊത്തം 500 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം

ഡിസംബര്‍ 17 മുതല്‍ 2025 ജനുവരി 1 വരെ അപേക്ഷിക്കാം

▪️തസ്തിക: അസിസ്റ്റന്റ്‌

▪️ഒഴിവുകൾ എണ്ണം : 500

▪️ജോലി സ്ഥലം: All Over India

▪️ജോലിയുടെ ശമ്പളം: Rs.40,000

▪️അപേക്ഷിക്കേണ്ട രീതി: ഓണ്‍ലൈന്‍

1. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് യുടെ 500 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.

2. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക.

3. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് വിവിധ അസിസ്റ്റന്റ്‌ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

4. കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

യോഗ്യത മറ്റു വിവരങ്ങൾ നിങ്ങള്ക്ക് യോജിച്ചത് ആണെങ്കിൽ അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് 

അപ്ലൈ ലിങ്ക് 

പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരായ കൂട്ടുകാരിലേക്ക്.

Post a Comment