For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

എഴാം ക്ലാസ്സ്‌ യോഗ്യതയിൽ കേരള സര്‍ക്കാര്‍ വകുപ്പുകളില്‍ ആയ ജോലി

Kerala job, all kerala jobs,

എഴാം ക്ലാസ്സ്‌ യോഗ്യതയിൽ കേരള സര്‍ക്കാര്‍ വകുപ്പുകളില്‍ ആയ ജോലി


കേരള സര്‍ക്കാര്‍ വകുപ്പുകളില്‍ ഇപ്പോള്‍ Ayah തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എഴാം ക്ലാസ്സ്‌ ഉള്ള വനിതകള്‍ക്ക് ആയ പോസ്റ്റുകളിലായി മൊത്തം 3 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓൺലൈൻ വഴി ഇപ്പോൾ തന്നെ അപേക്ഷിക്കാം.ഡിസംബര്‍ 16 മുതല്‍ 2025 ജനുവരി 15 വരെ അപേക്ഷിക്കാം.

▪️തസ്തികയുടെ പേര് : Ayah

▪️ഒഴിവുകളുടെ എണ്ണം Thiruvananthapuram– 02 (Two)

Kollam – 01 (One)

▪️Job Location: All Over Kerala

▪️ജോലി ശമ്പളം: Rs.23,000 – 50,200/-

▪️അപേക്ഷ രീതി: ഓണ്‍ലൈന്‍.

▪️പ്രായം : 18-36

യോഗ്യത വിവരങ്ങൾ : Should have passed Standard VII and should not have acquired Graduation.

#Should possess Experience Certificate for not less than one year as `Ayah of children’ gained from a Government Institution.

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link – ലെ Apply Now ല്‍ മാത്രം – click ചെയ്യേണ്ടതാണ്.

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് 

അപേക്ഷ ലിങ്ക് 

പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ ചെയ്യുക.

Post a Comment