For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

മയൂരി ഫർണിച്ചറിൽ നിരവധി അവസരങ്ങൾ

All kerala jobs,.my kerala jobs

മയൂരി ഫർണിച്ചറിൽ നിരവധി അവസരങ്ങൾ 


നമ്മുടെ കേരത്തിലെ തന്നെ പ്രശസ്ത ഫർണിക്ച്ചർ & ഹോം അപ്ലയൻസ് ഷോറൂം ആയ മയൂരിയിൽ ഇതാ ഒട്ടനവധി അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.ഇന്റർവ്യൂ വഴി വിവിധ സ്ഥലങ്ങളിൽ വച്ചു ജോലി നേടാൻ അവസരം, സാധാരണക്കാരൻ അന്വേഷിക്കുന്ന ഹെല്പ്പേർ ജോലി മുതൽ മറ്റു ഉയർന്ന നിരവധി ജോലി ഒഴിവുകളും, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക

മയൂരിയിൽ നിരവധി ജോലി ഒഴിവുകൾ

ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം, ശമ്പളം: 15000 - 45000 രൂപ വരെ ലഭിക്കുന്നതാണ്, പരമാവധി ജോലി അന്വേഷിക്കുന്നവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

ജോലി ഒഴിവുകൾ 

Auditing Head

HR Manager

Finance Manager

Cluster Head

Project Manager

Project supervisor

Sales Executives

SAP Expert

Digital Marketing

PRO

Furniture Service Manager

MIS

Business devolopment Managers

Business Managers

എങ്ങനെ ജോലി നേടാം?

മുൻപരിചയം ഉള്ളവർക്ക് മുൻഗണന

ശമ്പളം: 15000 - 45000

ഭക്ഷണവും താമസവും സൗജന്യം

SEND YOUR CV to hiringmayoori@gmail.com

Post a Comment