For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പത്താം ക്ലാസ് ഉള്ളവർക്ക് റെയിൽവേയിൽ അവസരങ്ങൾ.

Kerala jobs, all government jobs, 10 jobs,


പത്താം ക്ലാസ് ഉള്ളവർക്ക് റെയിൽവേയിൽ അവസരങ്ങൾ.

റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് (RRB) ഇപ്പോള്‍ റെയിൽവേ ഗ്രൂപ്പ് ഡി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

ജോലിയുടെ പ്രധാന വിവരങ്ങൾ

പോസ്റ്റിന്റെ പേര് :റെയിൽവേ ഗ്രൂപ്പ് ഡി

ഒഴിവുകളുടെ എണ്ണം:

ജോലി സ്ഥലം: 

ലാസ്റ്റ് ഡേറ്റ് : 2025 ഫെബ്രുവരി 22

പ്രായപരിധി

18 മുതൽ 36  വരെ പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത.

പ്രസ്തുത പോസ്റ്റിലേക്ക് അപേക്ഷിക്കാൻ  മിനിമം പത്താം ക്ലാസ് പാസ് ഒപ്പം ഐ ടി ഐ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സാധിക്കും.യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ കാണുന്ന നോട്ടിഫിക്കേഷൻ നോക്കാവുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് ആയ https://www.rrbapply.gov.in  സന്ദർശിക്കുക.ശേഷം ഹോം പേജിൽ നിന്നും റിക്രൂട്ട്മെന്റ് സെലക്ഷൻ തിരഞ്ഞെടുക്കുക.ശേഷം നിശ്ചിതമായ ഫീസ് ഉണ്ടെങ്കിൽ അത് അടച്ച് അപേക്ഷ പൂർത്തിയാക്കുക.അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

നോട്ടിഫിക്കേഷൻ.

കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കാണുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ച് മനസ്സിലാക്കാവുന്നതാണ്

Post a Comment