സി- ഡിറ്റ് ജോലി നേടാൻ അവസരം _കേരള സർക്കാരിൻ്റെ കീഴിൽ ജോലി| Cdit vacancy Apply Now
Job | Application |
---|---|
കേരള പി.എസ്.സി വിളിക്കുന്നു – ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ജോലി നേടാം | Apply now |
ടൈപ്പിംഗ് അറിയുന്നവർക്ക് താത്കാലിക സർക്കാർ ജോലി നേടാം- DEO Dec Vacancy Apply Now | Apply now |
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക | Apply now |
തിരുവനന്തപുരം: കേരള സർക്കാരിൻ്റെ കീഴിലുള്ള സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (C – DIT) , വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ച ശേഷം അപേക്ഷിക്കുക.
ജോലി ഒഴിവുകൾ
കണ്ടൻ്റ് ഡെവലപ്പർ (ഇംഗ്ലീഷ്): 4,
കണ്ടൻ്റ് ഡെവലപ്പർ (മലയാളം): 2,
കണ്ടൻ്റ് ഡെവലപ്പർ (ഡാറ്റ പോർട്ടൽ): 1,
അസി. വീഡിയോ എഡിറ്റർ കം ഗ്രാഫിക്സ് ആർട്ടിസ്റ്റ്: 2,
ക്രിയേറ്റീവ് ഡിസൈനർ: 1,
ഗ്രാഫിക് ഡിസൈനർ: 3,
ഡിജിറ്റൽ കണ്ടൻ്റ് അസിസ്റ്റൻ്റ്: 1,
പ്രോജക്ട് അസിസ്റ്റൻ്റ്: 2,
ലൈറ്റിംഗ് ടെക്നീഷ്യൻ കം കൺസോൾ ഓപ്പറേറ്റർ: 1,
ക്യാമറ കം ലൈറ്റ് അസിസ്റ്റൻ്റ് : 3,
ഡ്രൈവർ (വീഡിയോ പ്രൊഡക്ഷൻ ലോജിസ്റ്റിക്‌സ് സപ്പോർട്ട്) : 1,
കണ്ടൻ്റ് ഡെവലപ്പർ ട്രെയിനി: 3
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ/ പ്ലസ് ടു / ബിരുദം/ ഡിപ്ലോമ/ ബിരുദാനന്തര ബിരുദം( ഓരോ തസ്തികമായി ബന്ധപ്പെട്ട വിശദമായ വിദ്യാഭ്യാസ യോഗ്യതകൾ അറിയുവാൻ ഔദ്യോഗ വിജ്ഞാപനം പൂർണമായും വായിച്ച് മനസ്സിലാക്കുക).
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 18,000 – 30,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 3ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.