For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

NIYUKTHI 2024 - മെഗാ തൊഴിൽ മേള വഴി ജോലി നേടാം


 ജോലി അന്വേഷിച്ചു നടക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇതാ വന്നിരിക്കുന്നു നിരവധി കമ്പനികളിലേക്ക് വിവിധ ഒഴിവുകൾ, നേരിട്ടുള്ള ഇന്റർവ്യൂ ആയതുമൂലം യാതൊരു ചാർജ് നൽകാതെ നിങ്ങൾക്ക് ജോലി നേടാം.

ആർക്കൊക്കെ പങ്കെടുക്കാം?

SSLC മുതൽ യോഗ്യതയുള്ള പതിനെട്ടിനു മുകളിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.

എന്തുകൊണ്ട് പങ്കെടുക്കണം
▪️20+ കമ്പനികൾ
▪️1000+ ഒഴിവുകൾ

ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി കോളേജും കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറും സംയുക്തമായി 'NIYUKTHI 2024' എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.
ഡിസംബർ 7, ശനിയാഴ്ച  
രാവിലെ 9.00 മുതൽ 
ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതികോളജ് ഓഫ് മാനേജ്മെന്റ് & ടെക്നോളജി , കോട്ടയം ജില്ല 

ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

രജിസ്‌ട്രേഷൻ ലിങ്ക് 

ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും 

ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
കൂടുതൽ വിവരങ്ങൾക്ക് 
PH: 0481-2563451

ലേറ്റസ്റ്റ് തൊഴിൽ വാർത്തകൾ അറിയാൻ 

Post a Comment