For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരള ഹൈക്കോടതിയിൽ കുക്ക്, ടെലിഫോൺ ഓപ്പറേറ്റർ തസ്തികകളിൽ അവസരം

Kerala thozhilvaartha,government jobs, kerala jobs



കേരള ഹൈക്കോടതിയിൽ കുക്ക്, ടെലിഫോൺ ഓപ്പറേറ്റർ തസ്തികകളിൽ ഒഴിവ്.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

കുക്ക് (2 ഒഴിവ്, നേരിട്ടുള്ള നിയമനം): എട്ടാം ക്ലാസ് ജയം/തത്തുല്യം, ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ്, ഡേ–നൈറ്റ് ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ തയാറായിരിക്കണം; 1988 ജനുവരി 2നും 2006 ജനുവരി ഒന്നിനുമിടയിൽ ജനിച്ചവരാകണം; 24,400–55,200; ജനുവരി 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

ടെലിഫോൺ ഓപ്പറേറ്റർ (2, ജനറൽ റിക്രൂട്ട്മെന്റ് വഴിയും ഭിന്നശേഷിക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴിയും നിയമനം); 31,100–66,800; ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കാം. 

https://hckrecruitment.keralacourts.in 


കേരള സ്റ്റേറ്റ് വുമൺസ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


കേരളത്തിലെ വിവിധ ജില്ലകളിലായി വനിതാ വികസന കോർപ്പറേഷനിൽ ഒഴിവുകൾ

കേരള വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിലുള്ള കേരള സ്റ്റേറ്റ് വുമൺസ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് ( KSWDC), വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്ത്രീകൾക്ക് അപേക്ഷിക്കാം

കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ

1) വാർഡൻ

ഒഴിവ്: 5 (പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കാസർകോട്)

യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം

പരിചയം: 3 വർഷം

പ്രായം: 25 - 55 വയസ്സ്

ശമ്പളം: 20,000 രൂപ

2) അസിസ്റ്റൻ്റ് വാർഡൻ

ഒഴിവ്: 5 (തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കാസർകോട്)

യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം

പരിചയം: 6 മാസം

പ്രായം: 25 - 55 വയസ്സ്

ശമ്പളം: 15,000 രൂപ

നോട്ടിഫിക്കേഷൻ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക



Post a Comment