എളനാടിന്റെ റിച്ച് ഡാഡ് ഐസ്ക്രീമിന്റെ പുതിയതായി തുടങ്ങുന്ന ബ്രാഞ്ചുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്, ഓഫീസ് സ്റ്റാഫ് മുതൽ നിരവധി തസ്തികളിൽ ഒഴിവുകൾ വന്നിട്ടുണ്ട് താല്പര്യം ഉള്ളവർ ചുവടെ ജോലി വിവരങ്ങൾ വായിച്ച ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യൂക.
MARKETING STAFF
Qualification: Plus Two + 2 wheeler driving license
Experience: Fresher/ 1 year experience in sales & marketing.
Salary : 15000 to 20000 (Based on experience) + Incentive + TADA
Gender : Male
SALESMAN CUM DRIVER
Qualification: SSLC above + 3 & 4 wheeler driving license.
Experience: Fresher / 1 year experience in sales & marketing.
Salary :15000 to 35000 + Incentive
Gender : Male.
OFFICE STAFF
Qualification: Bcom + Computer knowledge
Experience: Fresher/1 year experience as office assistant
Salary : 10000
Gender : Male / Female.
RICHDAD ICECREAM OUTLET KANNUR TOWN & തളിപ്പറമ്പ്
ജോലി നേടാൻ താല്പര്യം ഉള്ളവർ കമ്പനി വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
▪️careerselanadu.com
▪️www.elanadumilk.com
കണ്ണൂർ ടൗണിൽ നിന്നും, തളിപ്പറമ്പിൽ നിന്നും 10km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന