For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

നാഷണൽ അലുമിനിയം കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി – മൊബൈല്‍ വഴി അപേക്ഷിക്കാം


നാഷണൽ അലുമിനിയം കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി :
 കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ സര്‍ക്കാര്‍ കമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO) ഇപ്പോള്‍ നോൺ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് വിവിധ നോൺ എക്സിക്യൂട്ടീവ് പോസ്റ്റുകളില്‍ ആയി മൊത്തം 518 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഡിസംബര്‍ 31 മുതല്‍ 2025 ജനുവരി 21 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഡിസംബര്‍ 31
അപേക്ഷ അയക്കേണ്ട അവസാന തിയതി2025 ജനുവരി 21
NALCO Non-Executive Recruitment 2025 Latest Notification Details

  1. സ്ഥാപനത്തിന്റെ പേര് നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO)
  2. ജോലിയുടെ സ്വഭാവം Central Govt
  3. Recruitment Type Direct Recruitment
  4. Advt No 12240214
  5. തസ്തികയുടെ പേര് നോൺ എക്സിക്യൂട്ടീവ്
  6. ഒഴിവുകളുടെ എണ്ണം 518
  7. ജോലി സ്ഥലം All Over India
  8. ജോലിയുടെ ശമ്പളം Rs.29,500 – 70,000/-
  9. അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
  10. അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഡിസംബര്‍ 31
  11. അപേക്ഷിക്കേണ്ട അവസാന തിയതി 2025 ജനുവരി 21
  12. ഒഫീഷ്യല്‍ വെബ്സൈറ്റ് https://nalcoindia.com/ 

നാഷണൽ അലുമിനിയം കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം



Post NameTotal
SUPT(JOT)-Laboratory37
SUPT(JOT)-Operator226
SUPT(JOT)-Fitter73
SUPT(JOT)-Electrical63
SUPT(JOT) – Instrumentation (M&R)/ Instrument Mechanic (S&P)48
SUPT (JOT) – Geologist4
SUPT (JOT) – HEMM Operator9
SUPT (SOT) – Mining1
SUPT (JOT) – Mining Mate15
SUPT (JOT) – Motor Mechanic22
Dresser-Cum- First Aider (W2 Grade)5
Laboratory Technician Gr.Ill (PO Grade)2
Nurse Gr III (PO Grade)7
Pharmacist Gr III (PO Grade)6

നാഷണൽ അലുമിനിയം കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി പ്രായപരിധി മനസ്സിലാക്കാ


Post NameAge Limit
Minimum Age27 Years
Maximum Age35 Years

നാഷണൽ അലുമിനിയം കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?


CategoryFee
UR / OBC / EWSRs. 100/-
SC / ST/ PwBD / Ex-ServicemenNil
Payment ModeOnline 

Post a Comment