For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ജയിൽ വകുപ്പിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം

Thozhilvaartha,government-jobs,10 jobs

കേരള പി എസ് സി ജയിൽസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.

  • ഒഴിവ്: 13
  • യോഗ്യത: പത്താം ക്ലാസ്
  • പ്രായം: 18 - 39 വയസ്സ്‌
  • ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • ഉയരം: 165 cms ( SC/ ST: 160 cms)
  • ശമ്പളം: 26,500 - 60,700 രൂപ

ഉദ്യോഗാർത്ഥികൾ 732/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി 29 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.

വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Post a Comment