For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

വിവിധ എയർപോർട്ടുകളിലായി നിലവിലുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ

Job


ഇൻഡിഗോ എയർലൈനിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിലായി നിലവിലുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു.

▪️Officer – AO&CS in the role of Terminal Service

▪️Officer – Security

▪️Officer – AO&CS in the role of Ramp

▪️Cabin Attendant Grade Trainee

▪️Senior Cabin Attendant Trainee

വിദ്യാഭ്യാസ യോഗ്യത

മിനിമം പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, കൂടാതെ പ്രവർത്തിപ്പ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അവസരമുണ്ട്.

പ്രായപരിധി

മിനിമം 18 വയസ്സ് മുതൽ പ്രായമുള്ളവർക്ക് അവസരമുണ്ട്

ഇന്റർവ്യൂ വിവരങ്ങൾ

ജനുവരി 27 മുതൽ ഫെബ്രുവരി 28 വരെ ഇന്ത്യയിലെ പ്രമുഖ സ്ഥലങ്ങളിൽ വെച്ച് ഇന്റർവ്യൂ നടക്കുന്നു. കേരളത്തിൽ കൊച്ചിയിൽ ഫെബ്രുവരി 10നാണ് ഇന്റർവ്യൂ നടക്കുന്നത്. 

വെബ്സൈറ്റ് 

ഇന്റർവ്യൂ സംബന്ധമായ വിശദമായ വിവരങ്ങൾ അറിയുവാൻ ചുവടെ നൽകിയിരിക്കുന്ന വെബ്സൈറ്റ് പരിശോധിക്കുക


Post a Comment