കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ ലിമിറ്റഡിൽ
വാർഡൻ തസ്തികയിൽ 10 ഒഴിവ്. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കാസർകോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി താൽക്കാലിക നിയമനം. സ്ത്രീകൾക്കാണ് അവസരം. ഓൺലൈൻ അപേക്ഷ ജനുവരി 10 വരെ.
• ഓൺലൈൻ അപേക്ഷ ജനുവരി 10 വരെ
യോഗ്യത, പ്രായം, ശമ്പളം:
• വാർഡൻ: പത്താം ക്ലാസ്, കംപ്യൂട്ടർ അറിവ്, 3 വർഷ പരിചയം, 25–55, 20,000.
അസിസ്റ്റന്റ് വാർഡൻ: പത്താം ക്ലാസ്, കംപ്യൂട്ടർ അറിവ്, 6 മാസ പരിചയം, 25–55, 15,000.