ഡി എച്ച് ക്യൂ ക്യാമ്പിൽ ഇന്റർവ്യൂ വഴി അവസരം
മുൻപരിചയമുള്ളവർ ജനുവരി 14 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ് കണ്ണൂർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്ത്
അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ ഡി / ആധാർ) പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ജനുവരി 16ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. 50 വയസ്സാണ് പ്രായപരിധി. ഉദ്യോഗാര്‍ത്ഥികള്‍ ഡി.ഫാം, ബിഫാം യോഗ്യതയുള്ള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രഷന്‍ പുതുക്കിയവരായിരിക്കണം.
ആശുപത്രിയില്‍ ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി രാവിലെ 10.30 നകം എത്തിച്ചേരണം.