For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

യോഗ്യത പത്താം ക്ലാസ് മുതൽ സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ കീഴിൽ ഒഴിവുകൾ

Kerala job vachany, all kerala jobs


യോഗ്യത പത്താം ക്ലാസ് മുതൽ സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ കീഴിൽ ഒഴിവുകൾ

ICAR സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ഫീൽഡ് അസിസ്റ്റൻ്റ്
ഒഴിവ്: 1( തമിഴ്നാട്)
യോഗ്യത: പത്താം ക്ലാസ്

പ്രായം: 21 - 45 വയസ്സ്
( SC/ ST/ OBC വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 15,000 രൂപ

ഇൻ്റർവ്യു തീയതി: ജനുവരി 20

നോട്ടിഫിക്കേഷൻ ലിങ്ക്

യംഗ് പ്രൊഫഷണൽ-I
ഒഴിവ്: 2 ( എറണാകുളം)
യോഗ്യത: ഫുഡ് കെമിസ്ട്രി/സുവോളജി/മൈക്രോബയോളജി/കെമിസ്ട്രി കൂടെ പരിചയം

പ്രായം: 21 - 45 വയസ്സ്
( നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 30,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 18
ഇൻ്റർവ്യു തീയതി: ജനുവരി 21

നോട്ടിഫിക്കേഷൻ ലിങ്ക്

ജൂനിയർ റിസർച്ച് ഫെലോ ( JRF)
ഒഴിവ്: 1 (വിശാഖപട്ടണം)
അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം കൂടെ NET/ GATE

പ്രായപരിധി
പുരുഷൻമാർ: 35 വയസ്സ്
സ്ത്രീകൾ : 40 വയസ്സ്
( SC/ ST/ OBC വിഭാഗത്തിന് GOI നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 19
ഇൻ്റർവ്യു തീയതി: ജനുവരി 29

നോട്ടിഫിക്കേഷൻ ലിങ്ക്

വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

വെബ്സൈറ്റ് ലിങ്ക്

Post a Comment