വർക്ക് ഫ്രം ഹോം ഉൾപ്പെടെ നിരവധി അവസരങ്ങൾ
മൂവാറ്റുപുഴ മോഡൽ കരിയർ സെന്റർ ഓൺലൈൻ ജോബ് ഡ്രൈവ് സംബന്ധിച്ചുള്ള വിവരങ്ങൾ (ജനുവരി , 2025) താഴെ നൽകുന്നു, വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈൻ വഴി അപേക്ഷിക്കുക, it മേഖലയിൽ നിരവധി ഒഴിവുകൾ.
ഓൺലൈൻ ജോബ് ഡ്രൈവ് പ്രക്രിയ
1. ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തു ഫോം പൂരിപ്പിക്കുക
2. ശേഷം നിങ്ങൾ താല്പര്യം പ്രകടപ്പിച്ച കമ്പനി HR മാനേജർക്കു നിങ്ങളുടെ ഇമെയിൽ ഐഡി / ഫോൺ നമ്പർ ഞങ്ങൾ
അയയ്ക്കും.
3. അവർ നിങ്ങളെ വിളിച്ചു ഇന്റർവ്യൂ നടത്തും.
4. കമ്പനി ഡീറ്റെയിൽസ് കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയുക
5. അപേക്ഷ പൂരിപ്പിക്കേണ്ട അവസാന തിയതി : ജനുവരി 31, 2025
6. ശ്രദ്ധിക്കുക: ഇന്റർവ്യൂ കഴിഞ്ഞു 15 ദിവസത്തിനകം ജോയിൻ ചെയ്യാൻ പറ്റുന്നവർ മാത്രം രജിസ്റ്റർ ചെയുക.
7. സംശയങ്ങൾക്കു - contactmvpamcc@gmail.com ലേക്ക് മെയിൽ അയിക്കുക