മൈജീ , മണപ്പുറം ഫിനാൻസ്, Lic, ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ , JANUARY 14 നു (Tuesday) കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ ഇന്റർവ്യൂ നടക്കുന്നു, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
സ്ഥാപനം: MYG
- 1.BUSINESS MANAGER
- Qualification: MINIMUM PLUSTWO
- Experience : 2 YEAR IN RETAIL FIELD
- Salary: 25,000 + INCENTIVES
- Job Location: KOTTAYAM
- Male/Female
- Age Limit: BELOW 40
- No:of Vacancies:2
2. CUSTOMER DELIGHT
- Qualification: PLUS TWO
- Experience : FRESHER
- Salary: 15,000 + INCENTIVES
- Job Location: KOTTAYAM
- FEMALE
- Age Limit: BELOW 30
- No:of Vacancies:2
3. CUSTOMER CARE
- Qualification: PLUS TWO
- Experience : FRESHER
- Salary: 15,000 + INCENTIVES
- Job Location: KOTTAYAM
- FEMALE
- Age Limit: BELOW 30
- No:of Vacancies :2
4. SALES
- Qualification: PLUS TWO
- Experience : FRESHER
- Salary: 15,000 + INCENTIVES
- MALE / FEMALE
- Age Limit: BELOW 40
- No:of Vacancies :15
MANAPPURAM FINANCE PVT LTD
1.ABM
- Qualification: DEGREE,PG
- Experience : NOT REQUIRED
- Salary: 26500+TA+OTHER BENEFIT
- Job Location: KOTTAYAM,ADOOR
- Male/Female
- Age Limit: BELOW 35
- No:of Vacancies :30
2.FDA
- Qualification: SSLC,PLUS TWO,DEGREE
- Experience : NOT REQUIRED
- Salary: 16500+TA+OTHER BENEFIT
- Job Location: KOTTAYAM,ADOOR
- Male/Female
- Age Limit: BELOW 36
- No:of Vacancies :30
B BRAND TALKS
1.Sales
- Qualification: MBA –Marketing
- Experience : 2-3 Years in sales
- Salary: 15000-20,000K
- Job Location: kerala (remote)
- Male/Female
- Age Limit: 25-35
- No:of Vacancies :1
- 2.Web/Mobile App developer
- Qualification: B.tech,BCA
- Experience : 2-3 Years
- Salary: 20,000K
- Job Location: kerala (remote)
- Male/Female
- Age Limit: 22-35
- No:of Vacancies :1
LIC OF INDIA
- 1.Bima Sakhi/MCA
- Qualification: 10th pass
- Experience : Nil
- Salary: 9000
- Job Location: Kottayam
- Female
- Age Limit: 18 to 70
- No:of Vacancies :100
2.RCA
- Qualification: 10th pass
- Experience : Nil
- Salary: 6000
- Job Location: Kottayam
- Male/Female
- Age Limit: 18 to 35
- No:of Vacancies :100
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ January 14 Tuesday(14/01/2025) രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും,
സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.
ഇന്റർവ്യൂ നടത്തപ്പെടുന്നത് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയാണു. രജിസ്റർ ചെയ്യാത്തവർക്ക് അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്. (Registration Fee Rs 250/-)
അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
സമയം:രാവിലെ 10.00 മുതൽ 1 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ
☎ഫോൺ: 0481-2563451