For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഡ്രൈവർ ഒഴിവുകൾ 2026 – ഉടനെ അപേക്ഷിക്കുക

Kerala job

 


FCRI പാലക്കാട്: മൾട്ടി-ടാസ്ക് അസിസ്റ്റന്റ് കം ഡ്രൈവർ ഒഴിവുകൾ 2026 – ഉടനെ അപേക്ഷിക്കുക

സർക്കാർ മേഖലയിലെ ഒരു ജോലി അന്വേഷിക്കുന്നവർക്കു ഇതാ സുവർണ്ണാവസരം.ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (FCRI),പാലക്കാട് കഞ്ചിക്കോട്  കമേഴ്സ്യൽ മൾട്ടി-ടാസ്ക് അസിസ്റ്റന്റ് കം ഡ്രൈവർ തസ്തികയിലേക്ക് ഇപ്പോൾ നിയമനം നടത്തുന്നു

ജോലി വിശദാംശങ്ങൾ (Job Vacancies)

തസ്തികയുടെ പേര് :മൾട്ടി-ടാസ്ക് അസിസ്റ്റന്റ് കം ഡ്രൈവർ (Commercial Multi-Task Assistant cum Driver).

ഒഴിവുകളുടെ എണ്ണം: 2 (രണ്ട്).

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ (Contract Basis)

കരാർ കാലാവധി: 1 വർഷം (ഒരു വർഷം കൂടി നീട്ടാവുന്നതാണ്).

സ്ഥലം: FCRI, കഞ്ചിക്കോട്, പാലക്കാട്.

ശമ്പളം (Salary Details)

പ്രതിമാസ ശമ്പളം:17,500/

യോഗ്യതകൾ (Qualification Details)

1.വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് (SSLC) പാസ്സായിരിക്കണം.

2.ഡ്രൈവിംഗ് ലൈസൻസ്:

ട്രാൻസ്പോർട്ട് വെഹിക്കിൾ (Transport Vehicle)

ലൈറ്റ് മോട്ടോർ വെഹിക്കിൾ (Light Motor Vehicle) - LMV

സാധുവായ ലൈസൻസ് ഉണ്ടായിരിക്കണം.

3.പ്രവൃത്തിപരിചയം: ബന്ധപ്പെട്ട മേഖലയിൽ 1 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

പ്രായപരിധി (Age Limit)

പരമാവധി 30 വയസ്സ് കവിയരുത്.

അപേക്ഷ അവസാന തീയതി (Last Date)

ഏപ്രിൽ 7, 2026 (തീയതിക്ക് മുൻപായി ഇ-മെയിൽ വഴി അയക്കണം)

എങ്ങനെ അപേക്ഷിക്കാം? (How to Apply)

താഴെ നൽകുന്ന ഘട്ടങ്ങൾ പാലിക്കുക:

1.ഔദ്യോഗിക വെബ്സൈറ്റ് www.fcriindia.com ൽ പോയി വിജ്ഞാപനത്തോടൊപ്പമുള്ള

അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.

2.ഫോം പൂർണ്ണമായും പൂരിപ്പിക്കുക.

3.സ്വയം സാക്ഷ്യപ്പെടുത്തിയ (Self-attested) താഴെ പറയുന്ന രേഖകളുടെ പകർപ്പുകൾ ഒപ്പം ചേർക്കുക:

പ്രായത്തിന്റെ തെളിവ്.

▪️വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് 

▪️(SSLC).

▪️ഡ്രൈവിംഗ് ലൈസൻസ്.

▪️പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്.

4. പൂരിപ്പിച്ച അപേക്ഷാ ഫോമും സ്കാൻ ചെയ്ത രേഖകളും careers@fcriindia.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.

5. വിഷയം (Subject) ൽ Application for Multi-Task Assistant cum Driver - Palakkad എന്ന് രേഖപ്പെടുത്തുക.

പൂർണ്ണ വിലാസം (Address)

ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (FCRI)

കഞ്ചിക്കോട്,പാലക്കാട് ജില്ല,  

കേരളം - പിൻകോഡ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നു

Nb: നേരിട്ടുള്ള അപേക്ഷ ആവശ്യമില്ല. മുകളിൽ നൽകിയ ഇ-മെയിൽ വിലാസത്തിലേക്ക് മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രക്രിയ (Selection Process)

എഴുത്തു പരീക്ഷ (Written Test) തുടർന്ന്.

അഭിമുഖം (Interview)

വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന രീതിയിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ മാത്രമേ പരീക്ഷയ്ക്ക് വിളിക്കൂ.

കൂടുതൽ വിവരങ്ങൾക്ക്:

ഔദ്യോഗിക വെബ്സൈറ്റ്:

Post a Comment