നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
ഇന്ത്യൻ നേവി അഗ്നിവീർ (SSR & MR) റിക്രൂട്ട്മെന്റ് 2027 അപേക്ഷകൾ ക്ഷണിച്ചു. 10ാം ക്ലാസ്/പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കേന്ദ്രസർക്കാർ ജോലിയി നേടാനുള്ള മികച്ച അവസരമാണിത്.
🔹 പ്രധാന വിവരങ്ങൾ
സ്ഥാപനം: ഇന്ത്യൻ നേവി
പോസ്റ്റ്: അഗ്നിവീർ (SSR & MR)
ബാച്ച്: 01/2027 & 02/2027
അപേക്ഷ സമർപ്പിക്കൽ: ഓൺലൈൻ
വെബ്സൈറ്റ്:
അവസാന തീയതി : 2026 ഏപ്രിൽ 6
യോഗ്യത
▶️ അഗ്നിവീർ (SSR)
പ്ലസ് ടു (Maths, Physics നിർബന്ധം)
Chemistry / Biology / Computer Science ഉള്ളവർക്കും അപേക്ഷിക്കാം
▶️ അഗ്നിവീർ (MR)
10ാം ക്ലാസ് പാസ്
Cook, Steward, Hygienist എന്നീ പോസ്റ്റുകൾ
പ്രായപരിധി
01/2027 ബാച്ച്: 01 Nov 2004 മുതൽ 31 May 2008 വരെ ജനിച്ചവർ
02/2027 ബാച്ച്: 01 Feb 2005 മുതൽ 31 Oct 2008 വരെ ജനിച്ചവർ
ശമ്പളം
1ാം വർഷം: ₹30,000
2ാം വർഷം: ₹33,000
3ാം വർഷം: ₹36,500
4ാം വർഷം: ₹40,000
👉 കൂടാതെ Allowances ലഭിക്കും
തിരഞ്ഞെടുപ്പ് പ്രക്രിയ
INET (Indian Navy Entrance Test) – 2026
ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് (PFT)
മെഡിക്കൽ പരിശോധന
ഫിസിക്കൽ ഫിറ്റ്നസ്
1.6 KM ഓട്ടം
പുഷ്-അപ്പ്, സിറ്റ്-അപ്പ്
മെഡിക്കൽ ഫിറ്റ്നസ് നിർബന്ധം
അപേക്ഷ ഫീസ്
₹550 + 18% GST
ഓൺലൈൻ പേയ്മെന്റ്
അപേക്ഷിക്കാനുള്ള ലിങ്ക്
