For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കൊണ്ടോടി ഓട്ടോക്രാഫ്റ്റ് അഭിമുഖം

Kerala job

 


നിരവധി ഒഴിവുകളുമായി കൊണ്ടോടി ഓട്ടോക്രാഫ്റ്റ് അഭിമുഖം

ഇന്ത്യയിലെ പ്രമുഖ ബസ് ബോഡി നിർമ്മാണ കമ്പനി ആയ കൊണ്ടോടി ഓട്ടോക്രാഫ്റ്റ് താഴെ കൊടുത്തിരിക്കുന്ന വിവിധ ഒഴിവുകളിലേക്ക്‌ അഭിമുഖം നടത്തുന്നു.

സ്ത്രീകൾക്കും പുരുഷൻമാർക്കും അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുന്നതാണ്.

(ITI /Diploma – കോഴ്സ് പാസ്സായവർക്കും ,പ്രവർത്തിപരിചയം ഉള്ളവർക്കും, ഇല്ലാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.)

ഒഴിവുകൾ

1.വെൽഡർ

2.ഫിറ്റർ

3.പുട്ടി വർക്കർ

4.പെയിൻ്റർ

5.ഫാബ്രിക്കേറ്റർ

6.മെഷീൻ ഓപ്പറേറ്റർ

7.അസിസ്റ്റൻഡ് അക്കൗണ്ട്സ് മാനേജർ(Male/Female) –

(B.com with Tally & Good knowledge in Excel with minimum 10- 15 years experience)

8.സീനിയർ പർച്ചേസ് എക്സിക്യൂട്ടീവ് (Male) – പർച്ചേസിൽ കുറഞ്ഞത് 10 – 12 വർഷത്തെ പ്രവർത്തി പരിചയം.

9.പ്രൊഡക്ഷൻ എഞ്ചിനിയർ (Male) – ബിടെക് മെക്കാനിക്കൽ വിദ്യാഭ്യാസ യോഗ്യതയും, പ്രൊഡക്ഷനിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയവും

10.സിവിൽ എഞ്ചിനിയർ(Male) സിവിൽ എഞ്ചിനിയറിങ്ങ് യോഗ്യതയും കുറഞ്ഞത് 10 വർഷം മുതൽ 14 വർഷം വരെയുള്ള പ്രവർത്തി പരിചയവും.

11.ക്വാളിറ്റി എഞ്ചിനീയർ(Male) – ബി.ടെക് മെക്കാനിക്കൽ യോഗ്യതയും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും .

12.ഇൻഷുറൻസ് എക്സിക്യൂട്ടീവ് (Female ): ബിരുദം യോഗ്യതയും ഫ്രണ്ട് 12.ഓഫീസ് / ഇൻഷുറൻസ് ഫീൽഡിൽ പ്രവർത്തി പരിചയവും.

അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ കോൾ /വാട്സ് ആപ്പ് ചെയ്യുക. സമയം: 9 മണി മുതൽ 5 മണി വരെ.

Head Office : Kondody Autocraft India Pvt Ltd, Amayannoor, Ayarkunnam, Kottayam(Dist) Kerala

https://maps.app.goo.gl/u9NsyZP6bhCZcgCs5

For more details contact: 8086990070, 9037918595. https://kondodyautocraft.com/



Post a Comment