For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പുതിയ ജോലി ഒഴിവുകൾ

Kerala job

 



ഫീൽഡ് അസിസ്റ്റന്റ് ജോലി മുതൽ ICAR- Central Marine Fisheries Research Institute താത്കാലിക ജോലി അവസരം

ICAR- Central Marine Fisheries Research Institute (CMFRI), കൊച്ചി 2026 ഏപ്രിലിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. "Marine Mammal Stock Assessment in India (MMSAI) 6 മാസത്തേക്ക് പദ്ധതിയിൽ താൽക്കാലിക നിയമനത്തിന് യങ് പ്രൊഫഷണൽ II, ഫീൽഡ് അസിസ്റ്റന്റ് തസ്തികളിലേക്ക് ഇപ്പോൾ അഭിമുഖം നടത്തുന്നു.

ഇന്റർവ്യൂ തീയതി: 20 ഏപ്രിൽ 2026 (10:00 AM)  

അപേക്ഷാ അവസാന തീയതി:15 ഏപ്രിൽ 2026 (ഇമെയിൽ വഴി)

 ഒഴിവുകൾ (vacancies details)

▪️Young Professional – II (YP-II) 3

▪️Field Assistant (FA) 1

6 മാസത്തേക്ക് സ്ഥാനങ്ങൾ താൽക്കാലികമായിരിക്കും,30 സെപ്റ്റംബർ 2026 വരെ അല്ലെങ്കിൽ അതോറിറ്റി തീരുമാനിക്കുന്ന കാലയളവ് വരെ.

ജോലി സ്ഥലം

ICAR-CMFRI, കൊച്ചി

ഇന്ത്യൻ തീരത്ത് എവിടെയും യാത്ര ചെയ്യാനും കടലിൽ ബോട്ട് / ഫിഷിംഗ് വെസലിൽ പോകാനും തയ്യാറുള്ളവർക്കായിരിയ്ക്കും മുൻഗണന.

ശമ്പള വിവരം (Salary Details)

Young Professional – II 42,000/മാസം (Consolidated).

Field Assistant 18,000 + HRA/മാസം.

യോഗ്യത (Qualification)

Young Professional – II (YP-II)

യോഗ്യത: പോസ്റ്റ് ഗ്രാജുവേറ്റ് (Postgraduate) – Fisheries Science / Marine Science / Marine Biology / Aquatic Biology / Zoology / Climate change and Adaptation

ആവശ്യമായ പ്രാവീണ്യം / അനുഭവം

കടലിൽ പോകാനും നീന്താനും കഴിയണം  

മറൈൻ മാമൽ ടാക്സോണമി / ബയോളജി / സർവേ / സ്റ്റോക്ക് അസസ്മെന്റ് പരിചയം  

ഫിഷറീസ്, ഓഷ്യാനോഗ്രാഫിക് ഡാറ്റ കളക്ഷൻ  

പ്ലാങ്ക്ടൺ തിരിച്ചറിയൽ, GIS, Q-GIS, Google Earth Engine, AI ആപ്ലിക്കേഷൻസ് എന്നിവയിലുള്ള അറിവ്  

പിയർ-റിവ്യൂഡ് ജേണലുകളിൽ പ്രസിദ്ധീകരണം

Field Assistant (FA)

യോഗ്യത:ഗ്രാജുവേഷൻ (ഏത് വിഷയത്തിലും)

മുൻഗണനയുള്ള യോഗ്യത

പോസ്റ്റ് ഗ്രാജുവേറ്റ് – Fisheries / Marine Science / Zoology / Environmental Science / Oceanography  

MS Office പ്രാവീണ്യം  

ഡാറ്റ എൻട്രി, അഡ്മിനിസ്ട്രേറ്റീവ് ടാസ്ക് പരിചയം  

പ്ലാങ്ക്ടൺ തിരിച്ചറിയൽ, GIS, സ്റ്റാറ്റിസ്റ്റിക്കൽ സോഫ്റ്റ്വെയർ പരിചയം  

പ്രായപരിധി: (age details)

YP-II: 21 മുതൽ 45 വയസ്സ് വരെ  

FA: പുരുഷൻ – 35 വയസ്സ് വരെ, സ്ത്രീ – 40 വയസ്സ് വരെ

എങ്ങനെ അപേക്ഷിക്കും (How to Apply)

Annexure I & II (PDF-ൽ നൽകിയിട്ടുള്ള ഫോർമാറ്റ്) പൂരിപ്പിക്കുക.  ബയോഡാറ്റ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ സ്കാൻ കോപ്പി, അനുഭവ സർട്ടിഫിക്കറ്റുകൾ എന്നിവ ചേർക്കുക.

എല്ലാം ഒരൊറ്റ PDF ആക്കി mmsaicmfri23@gmail.com ലേക്ക് 15 ഏപ്രിൽ 2026 നകം അയയ്ക്കുക.  

ഷോർട്ട് ലിസ്റ്റ് ചെയ്തവർക്ക് മാത്രം ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും.  

ഇന്റർവ്യൂ സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ ഐഡി പ്രൂഫും കൊണ്ടുവരണം.

പ്രധാനപ്പെട്ട ലിങ്കുകൾ (Important Links)

ഔദ്യോഗിക വിജ്ഞാപനം (PDF) | PDF ഫയലിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.

ഇമെയിൽ അയയ്ക്കേണ്ട വിലാസം  mmsaicmfri23@gmail.com

സ്ഥാപന വെബ്സൈറ്റ്  cmfri.org.in (സന്ദർശിക്കുക)

Website link 

അവസാന തീയതി 15 ഏപ്രിൽ 2026 

ഇന്റർവ്യൂ തീയതി 20 ഏപ്രിൽ 2026, രാവിലെ 10 മണി 

Post a Comment