How to Get a Job in Dubai from India 2026 | Dubai Salary Guide for Indians
How to Get a Job in Dubai from India – 2026 Complete Guide: Dubai യിൽ ജോലി ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും ഏറ്റവും വലിയ സംശയം salary എത്ര കിട്ടും? എന്നുള്ളതായിരിക്കും.കൂടതെ എക്സ്പീരിയൻസ്, അനുസരിച്ചു സാലറി വിത്യാസം ഉണ്ടാകും.ഈ guideൽ 2026ലെ updated salary details simple ആയി നോക്കാം.ഓരോ ജോലിക്ക് അനുസരിച്ചു സാലറിയിൽ വിത്യാസം ഉണ്ടായിരിക്കും, എങ്കിലും ഏകദേശം basic ഇവിടെ നൽകുന്നു.
Average Salary in Dubai for Indians 2026 (Full Guide)
Dubai ൽ ജോലി ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യക്കാരന്റെയും ആദ്യത്തെ സംശയം “Salary എത്ര കിട്ടും?” എന്നതാണ്. ചുവടെ expected monthly salary (AED) എത്രയെന്നു അറിയാം.
Job Role / Salary (AED)
Cleaner 1000 – 1500
Security Guard 1200 – 1800
Driver 2000 – 3500
Salesman 1800 – 3000
Electrician 2000 – 4000
Engineer 5000 – 10,000+
Experience ഉള്ളവർക്ക് salary 50% വരെ കൂടുന്നതാണ്.
Salary Based on Experience
Experience / Salary Range (AED)
Fresher 1000 – 2000
2–5 Years 2000 – 5000
Skilled Professional 5000+ (up to 20,000+)
Cost of Living in Dubai (Monthly)
Expense Cost (AED)
Room Rent 500 – 1500
Food 300 – 800
Transport 100 – 300
Company accommodation നൽകുന്നുണ്ടങ്കിൽ നല്ലൊരു ശതമാനം തുക save ചെയ്യാവുന്നതു ആണ്.
Best Websites to Find Dubai Jobs (2026)
ഈ trusted platforms ഉപയോഗിക്കുക:
Indeed
Naukri Gulf
Daily new openings check ചെയ്ത് early apply ചെയ്യുക
How to Get High Salary Jobs in Dubai
Strong & ATS-friendly CV
English communication improve
Skilled job (IT, Finance, Engineering, Healthcare)
Direct company website ൽ apply
Avoid too many agents – use direct hiring
Step-by-Step:
Job in Dubai from India
CV prepare – Dubai format (photo + detailed exp)
Online apply – LinkedIn / Naukri Gulf
Interview – Mostly online (Zoom/Teams)
Job offer – Get written offer letter
Visa process – Employment visa by company
Flight & onboarding – Then UAE residence visa.
How to Create a CV for Dubai Jobs (2026)
Frequently Asked Questions (FAQs)
Q1: Can I get a job in Dubai from India without agent?
Answer: Yes. Direct apply through LinkedIn, Naukri Gulf, company careers page.
Q2: Which job has highest salary for Indians in Dubai?
Answer :Engineer, IT Developer, Accountant, Nurse, Project Manager – 8000 to 25,000+ AED.
Q3: Best time to apply for Dubai jobs?
September to March (peak hiring season)
2026 വർഷത്തിൽ ദുബായിൽ ജോലി നോക്കുന്നവർ മുകളിൽ നൽകിയ വിവരങ്ങൾ വായിച്ചു മനസ്സിലാക്കി ഇനി വരുന്ന ഓരോ പോസ്റ്റിലും അപേക്ഷിക്കുക.