For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഫൈവ് സ്റ്റാർ ഹോട്ടൽ ജോലി അന്വേഷിക്കുന്നവർക്കു തിരുവനന്തപുരത്ത് ഇപ്പൊ ജോലി നേടാം

Kerala job

 


Gokulam Grand Trivandrum ൽ F&B Manager & Asst. F&B Manager ഒഴിവുകൾ
ഫൈവ് സ്റ്റാർ ഹോട്ടൽ ജോലി അന്വേഷിക്കുന്നവർക്കു തിരുവനന്തപുരത്തെ പ്രമുഖ 5-സ്റ്റാർ ഹോട്ടലായ Gokulam Grand Trivandrum ഉടൻ ജോയിൻ ചെയ്യാൻ സാധിക്കുന്ന F&B Manager Assistant F&B Manager എന്നീ പദവികളിലേക്ക് ഇപ്പോൾ ഇന്റർവ്യൂ നടത്തുന്നു. കൂടുതൽ വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

ജോലി വിവരങ്ങൾ (job Details)

ജോലി: F&B Manager / Assistant F&B Manager.

ഹോട്ടൽ: hotel Gokulam Grand, Trivandrum

തൊഴിൽ മേഖല: Food & Beverage, Banquets, Restaurant ഓപ്പറേഷൻസ്.

അനുഭവം: 5-star business-class category hotels ൽ mandatory.

കഴിവുകൾ: Restaurant operations, Banquet handling, Guest service, Leadership, Team management, High-volume operations, Communication.

Job Location

തിരുവനന്തപുരം (Trivandrum), Kerala

Salary Details

ശമ്പള വിവരങ്ങൾ എക്സ്പീരിയൻസ് യോഗ്യതയ്ക്കും അനുസരിച്ചായിരിക്കും. കൂടുതൽ വിവരങ്ങൾ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നതായിരിക്കും.

Qualification details 

വിദ്യാഭ്യാസം: Hotel Management ഡിഗ്രി / ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന.

എക്സ്പീരിയൻസ് :5-star business-class hotel പ്രവർത്തനപരിചയം നിർബന്ധം.

സാങ്കേതിക കഴിവുകൾ: Restaurant & Banquet operations, Guest handling, Cost control, Team leadership

സോഫ്റ്റ് സ്കിൽസ്: Excellent communication, Problem-solving, Customer handling

Age Limit details

പ്രായപരിധി: നിർദ്ദിഷ്ട പരിധി ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ 5-star hotel എക്സ്പീരിയൻസ് ഉള്ള എല്ലാ പ്രായക്കാർക്കും അപേക്ഷിക്കാം. (സാധാരണയായി 25-45 വയസ്സിനിടയിൽ ഉള്ളവരെ ആണ് ചൂസ് ചെയ്യാറ്)കൂടാം.

Selection Process

1.Shortlisting:എക്സ്പീരിയൻസ് എല്ലാം നോക്കിയ ശേഷം ആയിരിക്കും.

2.Personal Interview – F&B Operations, Leadership, Guest service എന്നിവ വിലയിരുത്തി അടിസ്ഥാനത്തിൽ.

3.HR Discussion– Salary & Negotiation

How to Apply

ഫൈവ് സ്റ്റാർ ഹോട്ടൽ ഈ ജോലിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ താഴെ നൽകിയ രീതിയിൽ ഉടൻ (Immediate Joiners)

അപേക്ഷിക്കുക

Emailhrm.tvm@gokulamhotels.com

Contact Number: 9446026591.

കുറിപ്പ്: അപേക്ഷിക്കുമ്പോൾ 

Application for F&B Manager / Asst. F&B Manager എന്ന സബ്ജക്റ്റ് നൽകുക. കൂടാതെ resume കൂടാതെ experience certificate (5-star hotel) ഉം ചേർക്കുക.




Post a Comment