For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

Indian Bank SO Recruitment 2026

Kerala job

 


Indian Bank SO Recruitment 2026: 300+ ഒഴിവുകൾ; Apply Online 

ഇന്ത്യൻ ബാങ്ക് (Indian Bank), രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കിലേക്ക് വിവിധ വിഭാഗങ്ങളിലായി (IT, അക്കൗണ്ട്സ്, ക്രെഡിറ്റ്, റിസ്ക് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് മുതലായവ) സ്പെഷ്യലിസ്റ്റ് ഓഫീസർമാരെ (SO) നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടനെ ഓൺലൈനായി വഴി അപേക്ഷിക്കാവുന്നതാണ്

ബാങ്കിന്റെ പേര് : ഇന്ത്യൻ ബാങ്ക് (Indian Bank)

പോസ്റ്റ് പേര്: സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) - 31 തരം പോസ്റ്റുകൾ

സ്കെയിൽ : I, II, III (ജൂനിയർ മാനേജ്മെന്റ്, മിഡിൽ മാനേജ്മെന്റ്).

ആകെ ഒഴിവുകൾ: 300+ (SC/ST/OBC/EWS/UR ഉൾപ്പെടെ).

അപേക്ഷാ ആരംഭ തീയതി: 08 ഏപ്രിൽ 2026

അപേക്ഷാ അവസാന തീയതി: 28 ഏപ്രിൽ 2026

ജോലി സ്ഥലം: ഇന്ത്യയിലെ ഏത് ബ്രാഞ്ചിലും (Posting anywhere in India).

ശ്രദ്ധിക്കുക: ഒരു ഉദ്യോഗാർത്ഥിക്ക് ഒരു പോസ്റ്റിന് മാത്രമേ അപേക്ഷിക്കാനാവൂ.

ശമ്പള വിവരങ്ങൾ (Salary Details)

സ്കെയിൽ1 - 48,480 - - 85,920

60,000 - 75,000.

സ്കെയിൽ II : 64,820 - 93,960

 80,000 -  95,000.

സ്കെയിൽ III 85,920 -  1,05,280

 1,00,000 - 1,20,000.

മറ്റ് ആനുകൂല്യങ്ങൾ:

DA, HRA, CCA, ലീവ് ഫെയർ കൺസെഷൻ, മെഡിക്കൽ സൗകര്യങ്ങൾ, റിട്ടയർമെന്റ് ബെനിഫിറ്റുകൾ എന്നിവ ബാങ്ക് നിയമപ്രകാരം ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത (Qualification)

പൊതു യോഗ്യത: ഏതെങ്കിലും സർക്കാർ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം/പി.ജി. (പോസ്റ്റിനനുസരിച്ച്).

പ്രധാന പോസ്റ്റുകൾക്കുള്ള യോഗ്യതകൾ:

മാനേജർ (IT വിഭാഗം):

ബി.ടെക്/ബി.ഇ (CS/IT/ഇലക്ട്രോണിക്സ്) അല്ലെങ്കിൽ എം.സി.എ.

VMware, CCNA, Oracle പോലുള്ള സർട്ടിഫിക്കേഷനുകൾ (പോസ്റ്റനുസരിച്ച്).

3 വർഷം IT പരിചയം.

മാനേജർ (ചാർട്ടേഡ് അക്കൗണ്ടന്റ്):

ICAI യിലെ അംഗം (CA പാസായിരിക്കണം).

1 വർഷം അക്കൗണ്ട്സ്/ടാക്സേഷൻ പരിചയം.

മാനേജർ (ക്രെഡിറ്റ്):

ഏത് ബിരുദവും + MBA (ഫിനാൻസ്) അല്ലെങ്കിൽ MMS.

2 വർഷം ക്രെഡിറ്റ് പ്രോസസ്സിംഗ് പരിചയം.

മാനേജർ (HR):

ബിരുദം + പി.ജി ഡിപ്ലോമ/ഡിഗ്രി (HR/പേഴ്സണൽ മാനേജ്മെന്റ്).

2 വർഷം HR പരിചയം.

തിരഞ്ഞെടുക്കൽ പ്രക്രിയ (Selection Process)

ഓൺലൈൻ പരീക്ഷ (Online Test) - 180 മാർക്ക്

പ്രൊഫഷണൽ നോളജ് (60 ചോദ്യങ്ങൾ - 120 മാർക്ക്)

ഇംഗ്ലീഷ്, റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (20 വീതം ചോദ്യങ്ങൾ)

നെഗറ്റീവ് മാർക്കിംഗ്: തെറ്റായ ഉത്തരത്തിന് 1/4 മാർക്ക് കുറയ്ക്കും.

എങ്ങനെ അപേക്ഷിക്കാം (How to Apply)

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.indianbank.bank.in

Careers' -Recruitment of Specialist Officers - 2026' എന്നതിൽ ക്ലിക്ക് ചെയ്യുക.

'New Registration' ക്ലിക്ക് ചെയ്ത് പേര്, ഇമെയിൽ, മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.

ലഭിക്കുന്ന Provisional Registration Number & Password ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

വിദ്യാഭ്യാസ, തൊഴിൽ പരിചയ വിവരങ്ങൾ ശരിയായി ഫോമിൽ പൂരിപ്പിക്കുക.

ഫോട്ടോ, സിഗ്നേച്ചർ, ഇടത് തള്ളവിരലിന്റെ അടയാളം (Left Thumb Impression), കൈയെഴുത്ത് ഡിക്ലറേഷൻ എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.

ഫീസ് അടയ്ക്കുക (ഓൺലൈൻ ആയി മാത്രം).

'Final Submit' ക്ലിക്ക് ചെയ്തതിന് ശേഷം, ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.


Post a Comment