മാർത്തോമ്മാ കോളേജ്, തിരുവല്ല
അധ്യാപക ഒഴിവുകൾ
വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്ക് ഗസ്റ്റ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മെയ് 5-ന് നടക്കും.
അഭിമുഖ സമയം:
രാവിലെ 9:00 – കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
രാവിലെ 10:30 – ഹിസ്റ്ററി
ഉച്ചയ്ക്ക് 12:00 – ഫിസിക്സ്
ഉച്ചയ്ക്ക് 1:30 – ബോട്ടണി
ഉച്ചയ്ക്ക് 3:00 – മൈക്രോബയോളജി
പന്തളം എൻ.എസ്.എസ്. ട്രെയിനിങ് കോളേജ്
പന്തളം എൻ.എസ്.എസ്. ട്രെയിനിങ് കോളേജ്
2026-27 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് എജ്യൂക്കേഷൻ, ജോഗ്രഫി എജ്യൂക്കേഷൻ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം 2026 മെയ് 11-ന് കോളേജിൽ നടക്കും.
അഭിമുഖ സമയം:
രാവിലെ 11:00 – ഇംഗ്ലീഷ്
ഉച്ചയ്ക്ക് 12:00 – ജോഗ്രഫി
ഫോൺ:04734-252252
അയ്യർകുളങ്ങര ഗവ. യു.പി. സ്കൂൾ, വൈക്കം
2025-26 അധ്യയന വർഷത്തിൽ പ്രീ-പ്രൈമറി ടീച്ചറുടെ ഒഴിവിലേക്ക് മെയ് 4-ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു.
യോഗ്യത: പ്രീ-പ്രൈമറി ടി.ടി.സി.
താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം നേരിട്ടെത്തുക.
ഫോൺ: 8590664735, 9188014374
എസ്.എൻ.എം. കോളേജ്, മാല്യങ്കര (പറവൂർ)
2026-27 അധ്യയന വർഷത്തിലേക്ക് എയ്ഡഡ്, സെൽഫ് ഫിനാൻസിങ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്.
വിഷയങ്ങൾ (എയ്ഡഡ്): മലയാളം, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ബയോ കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹിസ്റ്ററി, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ്.
വിഷയങ്ങൾ (സെൽഫ് ഫിനാൻസിങ്): സുവോളജി.
യോഗ്യത: യു.ജി.സി./യൂണിവേഴ്സിറ്റി നിയമപ്രകാരമുള്ള യോഗ്യത. എറണാകുളം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം: കോളേജ് വെബ്സൈറ്റിൽ (www.snmcollege.ac.in) നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് മെയ് 15-ന് മുൻപ് കോളേജ് ഓഫീസിൽ നേരിട്ട് എത്തിക്കണം.
ഫോൺ: 0484-2482386, 94476 05431
ബി.ജെ.എം ഗവ. കോളേജ്, ചവറ
ബി.ജെ.എം ഗവ. കോളേജ്, ചവറ
തസ്തിക: ഗസ്റ്റ് അധ്യാപകൻ (കെമിസ്ട്രി വിഭാഗം).
യോഗ്യത: യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖല കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം.
അഭിമുഖം: മേയ് 6-ന് രാവിലെ 10:30-ന് കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ.
SNM ഹയർ സെക്കന്ററി സ്കൂൾ, പുറക്കാട്
SNM ഹയർ സെക്കന്ററി സ്കൂൾ, പുറക്കാട് (ആലപ്പുഴ)
തസ്തിക: HSST (സുവോളജി).
യോഗ്യത: ഹയർ സെക്കന്ററി സ്പെഷ്യൽ റൂൾ പ്രകാരമുള്ള യോഗ്യതയും പ്രായപരിധിയും.
അവസാന തീയതി: അപേക്ഷകൾ 15-05-2026-ന് മുൻപായി ലഭിക്കണം.
ഫോൺ: 98955 62009.
ഗവൺമെന്റ് യു.പി സ്കൂൾ, അയ്യർകുളങ്ങര (വൈക്കം)
ഗവൺമെന്റ് യു.പി സ്കൂൾ, അയ്യർകുളങ്ങര (വൈക്കം)
തസ്തിക: പ്രീ-പ്രൈമറി ടീച്ചർ (PTA നിയമിക്കുന്നത്).
യോഗ്യത: പ്രീ-പ്രൈമറി ടി.ടി.സി (TTC) അല്ലെങ്കിൽ ഡി.എൽ.എഡ് (D.El.Ed).
അഭിമുഖം: മേയ് 4-ന് രാവിലെ 10 മണിക്ക്. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം
ഫോൺ: 8590664735, 9188014374.
എസ്.എൻ.ഡി.പി സ്കൂൾ, കിളിരൂർ
എസ്.എൻ.ഡി.പി സ്കൂൾ, കിളിരൂർ (ഏറ്റുമാനൂർ)
തസ്തിക: ഗസ്റ്റ് അധ്യാപകർ (എൽ.പി മുതൽ ഹയർ സെക്കന്ററി വരെ).
വിഷയങ്ങൾ: മാത്സ്, മലയാളം, ഹിസ്റ്ററി, ഫിസിക്സ്, കെമിസ്ട്രി.
ഫോൺ: 8547232008.
മാവേലിക്കര ബിഷപ്പ് മൂർ കോളേജ്
ഗസ്റ്റ് അധ്യാപക ഒഴിവ്
മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ഗസ്റ്റ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി അഭിമുഖം നടത്തുന്നു.
മേയ് 8: കൊമേഴ്സ്, ഇക്കണോമിക്സ്, ഹിന്ദി, ഹിസ്റ്ററി.
മേയ് 14: ബോട്ടണി, സുവോളജി.
കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി അന്നേദിവസങ്ങളിൽ രാവിലെ 10.30-ന് കോളേജ് ഓഫീസിൽ ഹാജരാകണം.
ഫോൺ: 0479 2303230
